Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ജമാഅത്തിനെ കൂട്ടുന്നവർക്ക്‌ ആർഎസ്‌എസിനെ എതിർക്കാനാകുമോ: എ കെ ബാലൻ 

Palakkad News by Palakkad News
6 years ago
in ALATHUR
0
ജമാഅത്തിനെ കൂട്ടുന്നവർക്ക്‌ ആർഎസ്‌എസിനെ എതിർക്കാനാകുമോ: എ കെ ബാലൻ 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയ കോൺഗ്രസിന്‌ എങ്ങനെയാണ്‌ അതേ നിലപാടുള്ള ആർഎസ്‌എസിനെ എതിർക്കാൻ കഴിയുകയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ചോദിച്ചു. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജമാഅത്തെ ഇസ്ലാമി  കൂട്ടുകെട്ട്‌ യുഡിഎഫിനെ ഏറ്റവും വലിയ അധഃപതനത്തിലേക്ക്‌ കൊണ്ടുചെന്നെത്തിക്കും. ഈ കൂട്ടുകെട്ട്‌ സംബന്ധിച്ച്‌  യുഡിഎഫ്‌ നേതൃനിരയിൽതന്നെ അഭിപ്രായവ്യത്യാസമുണ്ട്‌. യുഡിഎഫ്‌ എങ്ങാനും അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിക്കുകൂടി ഭരണപങ്കാളിത്തം ഉറപ്പാക്കണം. ഇന്നലെവരെ ഭരണത്തിൽ ഇല്ലാത്ത വർഗീയപ്രസ്ഥാനത്തിന്‌ അധികാരം നൽകിയാൽ അത്‌ വർഗീയധ്രുവീകരണത്തിന്‌ ഇടയാക്കും. 
യുഡിഎഫ്‌ സമീപനം ഇങ്ങനെയാണെങ്കിൽ ആർഎസ്‌എസിനേയും ബിജെപിയേയും എതിർക്കാൻ കഴിയില്ല. ഇതുവഴി കോൺഗ്രസിന്റെ തന്നെ അവസാനമായിരിക്കും. ജമാഅത്തെ ഇസ്ലാമി ബന്ധം യൂത്ത്‌ ലീഗ് അംഗീകരിക്കുന്നില്ല. ലീഗ്‌ അണികളും കൂട്ടുകെട്ടിനെ അംഗീകരിക്കുന്നിെല്ലന്നും എ കെ ബാലൻ പറഞ്ഞു

Previous Post

അട്ടപ്പാടി കരാർ നിയമവിരുദ്ധമെന്ന് ഡി.എഫ്.ഒ

Next Post

ജോസ് ചാലക്കലിനെ ആദരിച്ചു.

Palakkad News

Palakkad News

Next Post
ജോസ് ചാലക്കലിനെ ആദരിച്ചു.

ജോസ് ചാലക്കലിനെ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News