Saturday, August 22, 2026
Palakkad News

Palakkad News

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

ജില്ലയിലെ 73 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍

ജില്ലയിലെ 73 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി എന്നിവ ക്രമത്തില്‍ ചിറ്റൂര്‍ 1. കെ.കൃഷ്ണന്‍കുട്ടി, ജനതാദള്‍(സെക്കുലര്‍)2. എ.ചന്ദ്രന്‍, ബി.എസ്.പി3. വി.നടേശന്‍, ബി.ജെ.പി4. അഡ്വ.സുമേഷ് അച്യുതന്‍, ഇന്ത്യന്‍...

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

വോട്ടെടുപ്പ് നാളെ, പാലക്കാട് ജില്ല സജ്ജം

നിയമസഭാ തിരഞ്ഞെടുപ്പ്(2021)ന്റെ ഭാഗമായി നാളെ(ഏപ്രില്‍ ആറിന്) നടക്കുന്ന വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂത്തിയായി. ജില്ലയില്‍ 2294739 വോട്ടര്‍മാര്‍ പാലക്കാട് ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാരാണ്. ഇവരില്‍...

വിത്തു കുത്തിതിന്നുന്നതിന് തുല്യം: പി.കെ.വേണു

വിത്തു കുത്തിതിന്നുന്നതിന് തുല്യം: പി.കെ.വേണു

പാലക്കാട്:കള്ള്ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമത്തെ നോക്കുകുത്തിയാക്കി ഷാപ്പ് ഉടമകളുടെ 3 കോടി രൂപ എഴുതിതള്ളാനുള്ള സർക്കാർ തീരുമാനം വിത്ത് കുത്തി തിന്നുന്നതിന് തുല്യമാണെന്ന് ചെത്തുതൊഴിലാളി...

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് ചീങ്ങന്നൂർമനോജ് 'പാലക്കാട്:ചുമട്ട് തൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഇടതു തൊഴിലാളികളെ പോലും സർക്കാർ വിരുദ്ധരാക്കിയിട്ടുണ്ടെന്നും...

കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

കിഡ്നി ഫൗണ്ടേഷൻ കേരള, "അവാർഡ് ഓഫ് എക്സലൻസ് - 2020" അവാർഡ് നൽകി ആദരിച്ചുകിഡ്നി ഫൗണ്ടേഷൻ കേരള, പാലക്കാട് ജില്ലയിലെ മികച്ച രണ്ട് നെഫ്രോളജിസ്റ്റുകളായ ഡോ. ശ്രീരാഗ്...

എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.

എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.

പാലക്കാട് എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.കഴിഞ്ഞ അധ്യയനവർഷത്തിൽ പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലും കലാസാഹിത്യ മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ പാലക്കാട് എംഇഎസ് വനിതാ കോളേജിൽ...

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

ബൈക്ക് റാലികള്‍ അനുവദിക്കില്ല

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ദിവസത്തിന്  72 മണിക്കൂറിന് മുന്‍പു മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ബൈക്ക് റാലികള്‍ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍...

വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും : ആൾ ഇന്ത്യാ വീരശൈവ സഭ

വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും : ആൾ ഇന്ത്യാ വീരശൈവ സഭ

വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും … ആൾ ഇന്ത്യാ വീരശൈവ സഭ … നിയമസഭാ തിരഞ്ഞെടുപ്പിൽ ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആവശ്യങ്ങൾക്ക് അനുകൂല നിലപാടുകൾ എടുക്കുന്ന സ്ഥാനാർത്ഥികളെ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ഇന്ത്യൻ സോഷ്യൽ ഫോറം ഷൊർണൂർ, പട്ടാമ്പി ജി സി സി സംഗമം

"ജനകീയ ബദലിനെ അധികാരത്തിലേറ്റുക" ; ഇന്ത്യൻ സോഷ്യൽ ഫോറം ഷൊർണൂർ, പട്ടാമ്പി ജി സി സി സംഗമം പാലക്കാട്‌ : ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പിൽ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ...

എ രാമസ്വാമി പാർട്ടി വിട്ടു. നീതി ഉറപ്പാക്കാന്‍ എല്‍ഡിഎഫിനേ കഴിയു.

എ രാമസ്വാമി പാർട്ടി വിട്ടു. നീതി ഉറപ്പാക്കാന്‍ എല്‍ഡിഎഫിനേ കഴിയു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും...

ഇന്ത്യൻ സംസ്ഥാനങ്ങൾ  മാതൃകയാക്കേണ്ടത് കേരളത്തെ:  കനയ്യകുമാർ

ഇന്ത്യൻ സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടത് കേരളത്തെ: കനയ്യകുമാർ

ഇന്ത്യൻ സംസ്ഥാനങ്ങൾ  മാതൃകയാക്കേണ്ടത് കേരളത്തെ:  കനയ്യകുമാർമണ്ണാർക്കാട് : പൊള്ളയായ വികസനവാദം ഉയർത്തുന്ന ഗുജറാത്തിനെയല്ല സമസ്തമേഖലകളിലും മുന്നിലുള്ള കേരളത്തെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ്...

ഗുരുശ്രേഷ്ഠ൯ ബഷീർ മാഷ് വിരമിച്ചു.

ഗുരുശ്രേഷ്ഠ൯ ബഷീർ മാഷ് വിരമിച്ചു.

മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ നിന്നും  ബഷീ൪ മാഷ് വിരമിച്ചു. കുട്ടികൾക്ക് കളിക്കൂട്ടുകാരനായു൦, രക്ഷിതാക്കൾക്ക് ആശാകിരണമായു൦ ,സസ്യലതാദികൾക്ക് പരിചാരകനായു൦, പക്ഷിമൃഗാദികൾക്ക് സന്തതസഹചാരിയായു൦ ,ജീവിതത്തി൯െറ ഹൃദയപാഠങ്ങൾ തലമുറകൾക്ക് പക൪ന്നുവച്ചുകൊണ്ടാണ് ഈ ഗുരുശ്രേഷ്ഠ൯...

വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്

വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് ഇന്ന്കോങ്ങാട് മണ്ഡലത്തിൽ  തുടക്കം.കല്ലടിക്കോട്:വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക്  കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് ദീപ  സെന്ററിൽ  തുടക്കം...

വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്

വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്

നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്ന് ' ഇടതു സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെ അടിസ്ഥാന്നമാക്കിയാണ് LDF ന് പിന്തുണ നൽകുന്നതെന്ന് വ്യാപാര...

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ-റൂബിനിഇന്ന് ലോകം ദുഃഖവെള്ളി അനുസ്മരിക്കുകയാണ്.യഥാർത്ഥത്തിൽ ദുഃഖവെള്ളി എന്നത് വിശുദ്ധ വെള്ളിയാണ്. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു വെള്ളിയാഴ്ച. ദുഃഖവെള്ളി എന്ന് കേൾക്കുമ്പോൾ...

ടാങ്കർ ലോറി  അപകടം: ഒഴിവായത് വൻ ദുരന്തം,ഡ്രൈവർ അതിദാരുണമായി മരണപ്പെട്ടു.

ടാങ്കർ ലോറി അപകടം: ഒഴിവായത് വൻ ദുരന്തം,ഡ്രൈവർ അതിദാരുണമായി മരണപ്പെട്ടു.

 തച്ചമ്പാറ:പൊന്നംകോട് അപകടം ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ദേശീയപാത തച്ചമ്പാറ പഞ്ചായത്തിൽ പൊന്നംകോടിനു സമീപം എടയ്ക്കൽ മുകൾ വളവിലാണ് ഗ്യാസ് ടാങ്കറും  ടോറസ് ലോറിയും കൂട്ടിയിടിച്ചത്....

Page 486 of 648 1 485 486 487 648
  • Trending
  • Comments
  • Latest

Recent News