Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കിഡ്നി ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കിഡ്നി ഫൗണ്ടേഷൻ കേരള, “അവാർഡ് ഓഫ് എക്സലൻസ് – 2020” അവാർഡ് നൽകി ആദരിച്ചു
കിഡ്നി ഫൗണ്ടേഷൻ കേരള, പാലക്കാട് ജില്ലയിലെ മികച്ച രണ്ട് നെഫ്രോളജിസ്റ്റുകളായ ഡോ. ശ്രീരാഗ് മഞ്ജു ഹാസൻ, ഡോ. അരുൺ.സി ഡോക്ടർമാരെ അവാർഡ് നൽകി ആദരിച്ചു.
കോവിഡ് -19 പാൻഡെമിക് സമയത്ത് വൃക്ക രോഗികൾക്കായി സമർപ്പിച്ച സ്തുത്യർഹമായ സേവനത്തിനാണ് “അവാർഡ് ഓഫ് എക്സലൻസ് – 2020” നൽകി ആദരിച്ചത്.
കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയുമായി സഹകരിച്ച് കിഡ്നി ഫൗണ്ടേഷൻ കേരള അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
വൈസ് ചെയർമാൻ ഡോ. രഘുനാഥ് പാറയ്ക്കൽ അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ. വി.ജി.ചന്ദ്രശേഖരന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന കിഡ്നി ഫൗണ്ടേഷന്റെ ചരിത്രം, ദർശനം സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ
സാമൂഹ്യ പ്രവർത്തകൻ എൻ.ജി.ജ്വോൺസ്സൺ അദ്ധ്യക്ഷ പ്രസംഗത്തിൽ അവതരിപ്പിച്ചു.
നഴ്സിംഗ് സൂപ്രണ്ട് ഗീത, ബയോമെഡിക്കൽ എഞ്ചിനീയർ നിവേദിത ദേവൻ, ഡയാലിസിസ് ടെക്നീഷ്യൻ സ്മിത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഈ ബഹുമതിക്ക് നന്ദി അറിയിച്ച ഡോ. ശ്രീരാഗ് മഞ്ജു ഹാസൻ , ഡോ. അരുൺ സി എന്നിവർ അവാർഡുകൾ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളിലെ സ്റ്റാഫുകൾക്കും സാങ്കേതിക വിദഗ്ധർക്കും സമർപ്പിച്ചു.
ഡോ. രഘുനാഥ് പാറയ്ക്കൽ
വൈസ് ചെയർമാൻ
കിഡ്നി ഫൗണ്ടേഷൻ കേരള

Previous Post

എംഇഎസ് വനിതാ കോളേജിൽ മെറിറ്റ് ദിനം ആചരിച്ചു.

Next Post

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി

Palakkad News

Palakkad News

Next Post
കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി

കോൺഗ്രസ്സ് വിട്ടു പോവുന്നവർക്ക് ഒടുവിൽ നിരാശയാവും ഫലമെന്ന് ഐ.എൻ.ടി.യു.സി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News