Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും : ആൾ ഇന്ത്യാ വീരശൈവ സഭ

Palakkad News by Palakkad News
5 years ago
in PALAKKAD
0
വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും : ആൾ ഇന്ത്യാ വീരശൈവ സഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീരശൈവരെ സഹായിക്കുന്നവരെ പിന്തുണക്കും … ആൾ ഇന്ത്യാ വീരശൈവ സഭ … നിയമസഭാ തിരഞ്ഞെടുപ്പിൽ ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആവശ്യങ്ങൾക്ക് അനുകൂല നിലപാടുകൾ എടുക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണക്കാൻ ആൾ ഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു, സംസ്ഥാന പ്രതിനിധി യോഗം മുരുകൻ. സി യുടെ അദ്ധ്യക്ഷതയിൽ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽദാസ്.കെ ഉദ്ഘാടനം ചെയ്തു ,കേരളത്തിൽ വിരശൈവ സമുദായ അംഗങ്ങൾക്ക് അനുവദിച്ച ഒ.ബി സി സംവരണം കുരുക്കൾ ,ചെട്ടി ,ചെട്ടിയാർ എന്നീ ഉപവിഭാഗങ്ങൾക്ക് കൂടി നടപ്പിലാക്കുക ,നിലവിലെ സംവരണതോത് വർദ്ധിപ്പിക്കുക ,സമുദായത്തിന് കോട്ടയത്ത് അനുവദിച്ച കോളേജ് പുന:സ്ഥാപിക്കുക., പാലക്കാട്ട് സങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുക ‘ ഭാരതീയ നവോത്ഥാന നായകനും ,ലോക ജനാതിപത്യത്തിന് അടിത്തറ പാകിയ വീരശൈവരുടെ ആചാര്യൻ ശ്രീ. ബസവേശ്വരന്റെ പ്രതിമ നിയമ സഭയിൽ സ്ഥാപിക്കുക ,ബസവേശ്വരന്റെ ജന്മദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. യോഗത്തിൽ പ്രിയ തിരുവനന്തപുരം ,അജി കോട്ടയം ,വിനോദ് കണ്ണങ്കര പത്തനംതിട്ട ,സാബു കണ്ണങ്കര ,മധു ഇടപ്പോൺ ആലപ്പുഴ ,രമേഷ് ബാബു ,രവി കഞ്ചിക്കോട് ,മണി ,ബിനി ത മലപ്പുറം,ലതിക പാലക്കാട് ,ജന്താനശേഖരൻ ,എന്നിവർ പ്രസംഗിച്ചു. കുട്ടൻ കണ്ണാടി നന്ദി രേഖപ്പെടുത്തി. ,

Previous Post

ഇന്ത്യൻ സോഷ്യൽ ഫോറം ഷൊർണൂർ, പട്ടാമ്പി ജി സി സി സംഗമം

Next Post

ബൈക്ക് റാലികള്‍ അനുവദിക്കില്ല

Palakkad News

Palakkad News

Next Post
വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

ബൈക്ക് റാലികള്‍ അനുവദിക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News