Sunday, August 23, 2026
Palakkad News

Palakkad News

കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ഉറപ്പ് :  MM ഹസ്സൻ

കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ഉറപ്പ് : MM ഹസ്സൻ

കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് UDF സംസ്ഥാന കൺവീനർ M M ഹസ്റ്റൻ കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം...

മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം – പ്രകാശ് കാരാട്ട്.

മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം – പ്രകാശ് കാരാട്ട്.

മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം - പ്രകാശ് കാരാട്ട്.പാലക്കാട് .. മോദി പാലക്കാട്‌ വന്നപ്പോൾ ഇടത്‌ ഗവണ്മെന്റിനെ കുറിച്ച്‌ പറഞ്ഞത്‌ അവാസ്തവമാണ്‌. ഗവൺമന്റ്‌ സ്വർണ്ണത്തിനായി...

സ്ഥാനാർഥിയുടെ പദയാത്രയിൽ സഹകരിച്ച് നല്ലേപ്പിള്ളിയിലെ ജനങ്ങൾ

സ്ഥാനാർഥിയുടെ പദയാത്രയിൽ സഹകരിച്ച് നല്ലേപ്പിള്ളിയിലെ ജനങ്ങൾ

നലേപ്പിള്ളി:വൻ ജനപങ്കാളിത്തത്തോടെ കൂടി ചിറ്റൂർ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സുമേഷ് അച്യുതൻ്റെപദയാത്ര ഏറെ ശ്രദ്ധേയമായി.നല്ലേപ്പിള്ളി അപ്പുപിള്ളയൂരിൽ നിന്നുംആരംഭിച്ച പദയാത്ര നല്ലേപിള്ളി ടൗണിൽ സമാപിച്ചുവഴിനീളെ കാത്തുനിന്ന ' '...

യുഡിഎഫ് ക്യാമ്പിൽ ആവേശം: എവി ഗോപിനാഥും, എ. രാമസ്വാമിയും പ്രചരണ രംഗത്ത് സജീവം

യുഡിഎഫ് ക്യാമ്പിൽ ആവേശം: എവി ഗോപിനാഥും, എ. രാമസ്വാമിയും പ്രചരണ രംഗത്ത് സജീവം

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എവി ഗോപിനാഥും, എ. രാമസ്വാമിയും .ഏറെ കാലത്തിനു ശേഷം പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തേക്ക് മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ വി...

ഭാരതസന്ദേശ യാത്രക്ക്   സ്വീകരണം നൽകി

ഭാരതസന്ദേശ യാത്രക്ക് സ്വീകരണം നൽകി

തെലുങ്കാനയിൽ നിന്ന് 31 ദിവസം കൊണ്ട് 125 ജില്ലകളിലൂടെ പതിനായിരത്തോളം കിലോമീറ്റർ കണ്ണുകെട്ടി കൊണ്ട് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് പലക്കാടെത്തിയ ഭാരത സന്ദേശ യാത്ര നടത്തുന്ന മജീഷ്യൻ രാമകൃഷ്ണയ്ക്ക്...

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

തേങ്ങയിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി മരണപ്പെട്ടു.

കാരാക്കുർശ്ശി: തെങ്ങിൽ കയറി തേങ്ങയിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി മദ്രസ അധ്യാപകൻ മരണപ്പെട്ടു.വാഴമ്പുറം സ്വദേശി ഇസഹാക്ക് സഖാഫി ആണ് മരണപ്പെട്ടത്. ഇന്ന് കാലത്ത് പതിനൊന്നര മണിയോടെയാണ് സംഭവം.മദ്രസാ...

ചിറ്റൂരിലെ    സ്ഥാനാർത്ഥികൾ പ്രസ്ക്ലബ് സംവാദത്തിൽ

ചിറ്റൂരിലെ സ്ഥാനാർത്ഥികൾ പ്രസ്ക്ലബ് സംവാദത്തിൽ

കാലാകാലങ്ങളായുള്ള കുടിവെള്ള പ്രശ്നവും കാർഷിക പ്രശ്നങ്ങളും പരിഹരിക്കാനായതാണ് ഭരണ നേട്ടമെന്ന് ചിറ്റൂർ LDF MLA സ്ഥാനാർത്ഥി K കൃഷ്ണൻകുട്ടി' ചിറ്റൂരിൽ നടക്കാതെ പോയ കാർഷിക ഗവേഷണ കേന്ദ്രം...

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി

സൂര്യപ്രകാശം പോലും വിറ്റു കാശാക്കി, യൂദാസിനെ പോലെ വഞ്ചിച്ചു; പാലക്കാട്: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം. കേരളം...

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

പാലക്കാട് ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക് പാലക്കാട്∙ മംഗലം ഡാം കടപ്പാറ–കുഞ്ചിയാർപതി റോഡിൽ താമരക്കുളത്ത് ജീപ്പ് മറിഞ്ഞ് 2 പേർ മരിച്ചു. 3...

നരേന്ദ്രമോദി 30ന്  കോട്ടമൈതാനത്ത്

നഗരത്തിൽ രാ​വി​ലെ 9 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടനു​ബ​ന്ധി​ച്ച് നഗരത്തിൽ ഇ​ന്ന് രാ​വി​ലെ 9 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. തൃ​ശൂ​ർ, വ​ട​ക്ക​ഞ്ചേ​രി, നെന്മാറ, കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്,...

ഒറ്റപ്പാലത്ത്കാരുടെ സ്വന്തം ഡോ. പി. സരിൻ

ക​ളം നി​റ​ഞ്ഞ്​ പി സരിൻ ; ഒ​റ്റ​പ്പാ​ല​ത്ത്​ മ​ത്സ​ര​ക്ക​ടു​പ്പം

പ​തി​വ് തെ​റ്റി​ച്ച് യു​വാ​ക്ക​ൾ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ്​ പോ​രി​ന് പു​തി​യ മാ​നം കൈ​വ​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് തൊ​ട്ടു​പി​റ​കെ​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ കെ. ​പ്രേം​കു​മാ​ർ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. സി​വി​ൽ...

സംഘ്പരിവാറിൻ്റെ ഏജൻ്റായി ഇടതുപക്ഷം മാറി: സുരേന്ദ്രൻ കരിപ്പുഴ

സംഘ്പരിവാറിൻ്റെ ഏജൻ്റായി ഇടതുപക്ഷം മാറി: സുരേന്ദ്രൻ കരിപ്പുഴ

പാലക്കാട്: സംഘ്പരിവാറിൻ്റെ ഏജൻ്റായി ഇടതുപക്ഷം മാറിയെന്നും എൽ.ഡി.എഫ് സർക്കാറും മുന്നണിയും എടുക്കുന്ന നിലപാടുകളും നടത്തുന്ന പ്രചരണങ്ങളും അതാണ് ബോധ്യപ്പെടുത്തുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ...

പ്രധാനമന്ത്രി ഇന്ന്​ പാലക്കാട്ട്​; കർശന സുരക്ഷ

പ്രധാനമന്ത്രി ഇന്ന്​ പാലക്കാട്ട്​; കർശന സുരക്ഷ

പാ​ല​ക്കാ​ട്: എ​ൻ.​ഡി.​എ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്​​ച പാ​ല​ക്കാ​​ട്ടെ​ത്തും. കോ​ട്ട​മൈ​താ​ന​ത്ത് രാ​വി​ലെ 11ന്​ ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ദി​ര ഗാ​ന്ധി സ്​​റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്​​ട​റി​ല്‍...

ഹിന്ദുഐക്യവേദി നേതാവ്‌ സിപിഐ എമ്മിനൊപ്പം

ഹിന്ദുഐക്യവേദി നേതാവ്‌ സിപിഐ എമ്മിനൊപ്പം

ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ജി രാമചന്ദ്രനെ സി പി പ്രമോദ് സ്വീകരിക്കുന്നു പാലക്കാട്ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ജി രാമചന്ദ്രൻ സംഘപരിവാർ ബന്ധമുപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ...

തേനീച്ച വളർത്തൽ കൃഷിയിൽ പരിശീലനം

തേനീച്ച വളർത്തൽ കൃഷിയിൽ പരിശീലനം

കേരളത്തിൻ്റെ കാർഷിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് തേനീച്ച വളർത്തൽ കൃഷിയിൽ പരിശീലനം നൽകുമെന്ന് ഓർഗാനിക്ക് ഹണി & ബീഫാം വിത്ത് ട്രെയിനിംഗ് സെൻറർ പ്രസിഡണ്ട് ഹരിദാസൻ വാർത്താസമ്മേളനത്തിൽ...

രംഗ് സമ്മാനദാനം

രംഗ് സമ്മാനദാനം

പാലക്കാട്: കൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വെർച്ചൽ യുവജനോത്സവം " രംഗ് " ജില്ല തല വിജയികൾക്കുള്ള സമ്മാനദാനവും അനുമോദന യോഗവും ജില്ല ലൈബ്രറി ഹാളിൽ...

Page 487 of 648 1 486 487 488 648
  • Trending
  • Comments
  • Latest

Recent News