Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹിന്ദുഐക്യവേദി നേതാവ്‌ സിപിഐ എമ്മിനൊപ്പം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഹിന്ദുഐക്യവേദി നേതാവ്‌ സിപിഐ എമ്മിനൊപ്പം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ജി രാമചന്ദ്രനെ സി പി പ്രമോദ് സ്വീകരിക്കുന്നു

പാലക്കാട്
ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ജി രാമചന്ദ്രൻ സംഘപരിവാർ ബന്ധമുപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനക്ഷേമ പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ അഞ്ചുവർഷം കാഴ്ചവച്ചതെന്നും എൽഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിക്ക് പിരായിരിയിൽ നൽകിയ സ്വീകരണത്തിൽ സ്ഥാനാർഥി സി പി പ്രമോദ് ജി രാമചന്ദ്രനെ ഷാളണിയിച്ച് സ്വീകരിച്ചു.  
‌പത്തുകുടി സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്കൂടിയായ ജി രാമചന്ദ്രൻ  സൊസൈറ്റിയുടെ പിന്തുണയും എൽഡിഎഫിന് പ്രഖ്യാപിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ കൊല്ലങ്കോട് മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 1995ൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച്‌ ജില്ലാ പഞ്ചായത്തംഗമായി. 1991ൽ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് ആലത്തൂരിൽ മത്സരിച്ചപ്പോൾ  തെരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ചത് ജി രാമചന്ദ്രനാണ്. കോൺഗ്രസിലെ പ്രശ്നങ്ങളെത്തുടർന്നാണ് അതിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്. തന്നെയും സമുദായത്തെയും ബിജെപി ഉപയോഗിക്കുകയായിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു.

Previous Post

തേനീച്ച വളർത്തൽ കൃഷിയിൽ പരിശീലനം

Next Post

പ്രധാനമന്ത്രി ഇന്ന്​ പാലക്കാട്ട്​; കർശന സുരക്ഷ

Palakkad News

Palakkad News

Next Post
പ്രധാനമന്ത്രി ഇന്ന്​ പാലക്കാട്ട്​; കർശന സുരക്ഷ

പ്രധാനമന്ത്രി ഇന്ന്​ പാലക്കാട്ട്​; കർശന സുരക്ഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News