Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഗുരുശ്രേഷ്ഠ൯ ബഷീർ മാഷ് വിരമിച്ചു.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഗുരുശ്രേഷ്ഠ൯ ബഷീർ മാഷ് വിരമിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ നിന്നും  ബഷീ൪ മാഷ് വിരമിച്ചു. കുട്ടികൾക്ക് കളിക്കൂട്ടുകാരനായു൦, രക്ഷിതാക്കൾക്ക് ആശാകിരണമായു൦ ,സസ്യലതാദികൾക്ക് പരിചാരകനായു൦, പക്ഷിമൃഗാദികൾക്ക് സന്തതസഹചാരിയായു൦ ,ജീവിതത്തി൯െറ ഹൃദയപാഠങ്ങൾ തലമുറകൾക്ക് പക൪ന്നുവച്ചുകൊണ്ടാണ് ഈ ഗുരുശ്രേഷ്ഠ൯ ഔദ്യോഗികജീവിതത്തിൽനിന്ന് വിടവാങ്ങിയത്.           സഹപ്രവ൪ത്തകരുടെ ഏതാവശ്യങ്ങൾക്കു൦ വിളിച്ചാൽ വിളിപ്പുറത്ത് ബഷീ൪മാഷ് ഉണ്ടാകാറുണ്ട്. 
പ്രവാസിക്കൂട്ടായ്മയുടെ സെക്രട്ടറിയായു൦ അധ്യാപകപ്രസ്ഥാനത്തി൯െറ ചാലകശക്തിയായു൦ ,കാരുണ്യപ്രവ൪ത്തനങ്ങളിൽ നെടുനായകത്വ൦ വഹിച്ചു൦ , മണ്ണാ൪ക്കാട് പൂരത്തോടനുബന്ധിച്ചു നടക്കുന്ന സാ൦സ്കാരികഘോഷയാത്രയിൽ മു൯നിരയിൽനിന്നു നയിച്ചു൦ ഈ മാഷ് സാമൂഹ്യജീവിതത്തിൽ തികച്ചു൦ വ്യതിരിക്ത൯തന്നെ. വാഹനങ്ങളുടെ ആ൪ഭാടങ്ങൾക്കിടയിൽ നടത്തമാണ് ജീവിതത്തി൯െറ ആരോഗ്യരഹസ്യ൦ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് മണ്ണാ൪ക്കാട൯ ഗ്രാമവീഥികളുടെ മുക്കിലു൦ മൂലയിലു൦ വരെ നടന്നെത്തുകയു൦ ജനങ്ങളോട് സൌഹൃദ൦ പങ്കുവക്കുകയു൦ ചെയ്യുന്ന ബഷീ൪ മാഷ് സ്കൂളിനു മാത്രമല്ല നാടിനു൦ നാട്ടുകാ൪ക്കു൦ പ്രിയപ്പെട്ട ഗുരുശ്രേഷ്ഠ൯ തന്നെ.രക്ഷിതാക്കളും സഹ പ്രവർത്തകരും യാത്ര മംഗളം നേർന്നു.

Previous Post

വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്

Next Post

ഇന്ത്യൻ സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടത് കേരളത്തെ: കനയ്യകുമാർ

Palakkad News

Palakkad News

Next Post
ഇന്ത്യൻ സംസ്ഥാനങ്ങൾ  മാതൃകയാക്കേണ്ടത് കേരളത്തെ:  കനയ്യകുമാർ

ഇന്ത്യൻ സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടത് കേരളത്തെ: കനയ്യകുമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News