Sunday, August 3, 2025
Palakkad News

Palakkad News

ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുപാലക്കാട്:സംയുക്ത സാമുദായിക രാഷ്ട്രീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ശില്‍പശാലയില്‍ സാമ്പത്തിക സംവരണ നിയമവും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ...

വട്ടമല ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെ

മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെകല്‍പ്പാത്തി: കുന്നുംപുറം വട്ടമല ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മഹാകുഭാഭിഷേകം ചടങ്ങുകള്‍ മാത്രമായി ആഘോഷിക്കും.21 ന് വ്യാഴാഴ്ച രാവിലെ 5.30...

വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

വാർത്ത ഫലം കണ്ടു.തില്ലങ്കാടി ലെ മാലിന്യം നീക്കി

തേങ്കുറിശ്ശി .. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡിനടിയിൽ തന്നെ മാലിന്യം നിക്ഷേപിക്കുന്നതായി വാർത്ത വന്നതോടെ അധികൃതർ മാലിന്യം നീക്കിയ സന്തോഷത്തിലാണ് തില്ല ങ്കാട് നിവാസികൾമാലിന്യം കൂമ്പാരമായതോടെ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നിർമാണമേഖലക്ക്​ വീണ്ടും പ്രതിസന്ധി

സിമൻറ്​, കമ്പി, പ്ലംബിങ്​ സാമഗ്രികൾക്ക്​ വില കുത്തനെ കൂടി; പാലക്കാട്‌ : കോ​വി​ഡി​ന്​ ശേ​ഷം പ്ര​തി​സ​ന്ധി ക​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​ക്ക്​ ക​ന​ത്ത​തി​രി​ച്ച​ടി​യാ​യി നി​ർ​മാ​ണ​വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം. സി​മ​ൻ​റ്, പ്ലം​ബി​ങ്​ വ​സ്​​തു​ക്ക​ൾ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പരിശോധന ശക്തം : സ്റ്റിക്കർ കടകളിൽ വൻതിരക്ക്

കൂളിങ്‌ സ്റ്റിക്കർ നീക്കാൻ കടകളിൽ തിരക്ക് കൂളിങ്‌ സ്റ്റിക്കർ കടകളിൽ നീക്കുന്നുപാലക്കാട്ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോൾ പിഴയിൽനിന്ന് തലയൂരാൻ സ്റ്റിക്കർ കടകൾക്കുമുന്നിൽ വാഹന ഉടമകളുടെ...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി

നെല്ലിയാമ്പതിവിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് സമയക്രമീകരണം    കൊല്ലങ്കോട്നെല്ലിയാമ്പതിയില്‍ സുരക്ഷാക്രമീകരണം കർശനമാക്കി. രാവിലെ ഏഴ് മുതൽ പകൽ മൂന്നുവരെ മാത്രമേ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശനമുള്ളൂ. നെല്ലിയാമ്പതി സ്വദേശികളുടെ വാഹനം വൈകിട്ട്...

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

പാലക്കാട്‌ഡൽഹിയിലെ കർഷകസമരത്തിന്‌ ഐക്യദാർഢ്യവുമായി ഇടതു ജനാധിപത്യ മഹിളാ മുന്നണി(എൽഡിഡബ്ല്യുഎഫ്‌)നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗം തേങ്കുറിശി സ്വദേശി ദമയന്തി ഓടിച്ച...

വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ്മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി (0.9300gram) യുവാവിനെ അറസ്റ്റ്‌ ചെയ്തത്.തൃശൂർ ചാവക്കാട്, തളിക്കുളം സ്വദേശി അജ്മൽ (26) ആണ് പിടിയിലായത്.യുവാക്കൾകിടയിൽ...

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം :  കേരള കോൺഗ്രസ് എം

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം : കേരള കോൺഗ്രസ് എം

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് കർഷക സമരം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ്...

കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ

കെ.വി വിജയദാസിന്റെ വിയോഗം: മുഖ്യമന്ത്രി അനുശോചിച്ചു

[കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ...

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരാരയി

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരാരയി

പാലക്കാട് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ & ചെയർപേഴ്സൺമാരായി ശ്രീമതി. പ്രമീള ശശിധരന്‍ (വികസനകാര്യം)ശ്രീമതി. ബേബി (ക്ഷേമ കാര്യം)ശ്രീ. സ്മിതേഷ് (ആരോഗ്യം)ശ്രീ. സാബു (വിദ്യാഭ്യാസം)ശ്രീമതി. മീനാക്ഷി (പൊതുമരാമത്ത്)

സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു

മുസ്‌ലിം വിരുദ്ധ വ്യാജപ്രചാരണം സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു പാലക്കാട്‌.ഹലാൽ, ലൗജിഹാദ് തുടങ്ങിയ വർഗീയ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യൻ സഭകൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന്...

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുക ഏകതാ പരിഷത്ത്

പാലക്കാട് കോട്ടയ്ക്കകത്തെ തണൽമരങ്ങളെ നാശത്തിൽ നിന്ന് രക്ഷിക്കുകഏകതാ പരിഷത്ത്പാലക്കാട് ഹൃദയഭാഗത്ത് വലിയ ചരിത്ര സ്മരണകൾ ഉയർത്തി സ്ഥിതിചെയ്യുന്ന കോട്ടയ്ക്കുള്ളിലെ ചരിത്ര സാക്ഷികളായ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ അധികാരികളുടെ...

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ  ആരംഭിച്ചു.

ഫിലമെൻറ് രഹിത കേരളം : മലമ്പുഴയിൽ ആരംഭിച്ചു.

മലമ്പുഴ: ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുളുടെ മലമ്പുഴ സെക്ഷൻ തല വിതരണം ആരംഭിച്ചു. കാര്യക്ഷമമായ ഊർജ്ജ ഉപയോഗത്തിലൂടെ ഊർജ്ജ ലഭ്യത...

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി.

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാന്ധിദർശൻ ഹരിതവേദി. പാലക്കാട്: കാർഷിക ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ മാസങ്ങളായി ഡൽഹിയിൽനടത്തി വരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ പ്രദേശ്ഗാന്ധിദർശൻ...

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി :   പി.ബാലഗോപാലൻ

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്കായി : പി.ബാലഗോപാലൻ

മണ്ഡി സമ്പ്രദായ നീക്കം ഉപേക്ഷിക്കുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് യു.ഡി.എഫ്. ജില്ല ചെയർമാൻ പി.ബാലഗോപാലൻ. ' ഏതു വിള ഏത് കർഷകൻ ചെയ്യണമെന്നത് കോർപ്പറേറ്റ് തീരുമാനിക്കുന്ന അവസ്ഥയുണ്ടാക്കലാണ് കേന്ദ്രനയമെന്നും...

Page 482 of 606 1 481 482 483 606

Recent News