Wednesday, September 16, 2026
Palakkad News

Palakkad News

പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

കോവിഡ് : പാലക്കാട് നഗരത്തിലെ സ്വകാര്യവസ്ത്ര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം...

ടെക്നോളജി  ഇതിവൃത്തമായുള്ള  ‘ചതുർ മുഖം’ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും

ടെക്നോളജി ഇതിവൃത്തമായുള്ള ‘ചതുർ മുഖം’ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും

  തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന'ചതുർ മുഖം'സിനിമ പ്രേക്ഷകർക്കൊപ്പം കണ്ട്നടൻ ഷാജു.കല്ലടിക്കോട് ബാലാ സിനിമാസിലാണ് കുടുംബ സമേതം  ചിത്രം കാണാൻ  എത്തിയത്.ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ നടന്‍ ഷാജു ശ്രീധർ,  നടിയും ഭാര്യയുമായ ...

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

മണ്ണാർക്കാട്:കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായിദേശീയ പാതയിൽ   വാഹനാപകട വാർത്തകൾ സമ്മാനിക്കുന്ന  ഞെട്ടൽ  ചെറുതല്ല.റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി. ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും നടന്നത്തച്ചമ്പാറ കരിമ്പ മേഖലയിലാണ്.  റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണോഅപകടങ്ങൾക്കു...

ഹിമാലയ ഷോറൂമിന്റെ മുമ്പിൽ  പ്രതിഷേധ ധർണ്ണ

ഹിമാലയ ഷോറൂമിന്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ

ഹിമാലയമാനേജ്മെൻറ് നടത്തിയ തൊഴിൽ നിഷേധത്തിനെ തിരെ ഭാരതീയ മെഡിക്കൽ ഏൻ്റ് സെയിൽസ് റ പ്രസൻ്റിറ്റീസ് അസോസിയേഷൻ പാലക്കാട് കോളേജ് റോഡിലെ ഹിമാലയ ഷോറൂമിന മുമ്പിൽ നടത്തിയ പ്രതിഷേധ...

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം.--ആർ.എം.പി.ഐ.സംസ്ഥാന സെക്രട്ടറി എൻ വേണുപാലക്കാട് .. അന്യൻ്റെ ശബ്ദങ്ങളെയല്ലഅവനവൻ്റെ ശബ്ദങ്ങളെയും വിമർശനങളെയും ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയായി സി.പി.എം. മാറി എന്ന് ആർ.എം.പി.ഐ.സംസ്ഥാന്ന...

തമിഴ്‌നാട്ടിലേക്ക്‌ ഇ-പാസ് നിർബന്ധം

തമിഴ്‌നാട്ടിലേക്ക്‌ ഇ-പാസ് നിർബന്ധം

വാളയാർ ചാവടിപാലത്തിനുസമീപം തമിഴ്നാട് പൊലീസ് വാഹനം പരിശോധിക്കുന്നു വാളയാർഒരു ഇടവേളയ്‌ക്കുശേഷം കേരള–-തമിഴ്‌നാട്‌ അതിർത്തിയിൽ വാളയാർ ചാവടിപ്പാലത്തിനു സമീപം ഇ -------–പാസ്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ സർക്കാർ. കോവിഡിന്റെ രണ്ടാം...

അംബേദ്കർ ജയന്തി ആഘോഷിച്ചു

അംബേദ്കർ ജയന്തി ആഘോഷിച്ചു…പാലക്കാട്: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ130..ആം ജയന്തി സൗഹൃദം ദേശീയ വേദി ആഘോഷിച്ചു.. ഇന്ത്യയിലെ അടിത്തട്ടിലെ അവഗണിക്കപ്പെട്ട ജനതയ്ക്കും രാജ്യത്തിനും...

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽപാലക്കാട്: വിപണിയും വിലയും ഇല്ല മുതലമടയിലെ മാങ്ങ കർഷകർ ദുരിതത്തിൽ ' സർക്കാർ തല സംഭരണവും സംസ്കരണവും വേണമെന്ന കർഷകരുടെ ആവശ്യവും നടപ്പിലായില്ല '...

മേൽപാലത്തിൽ ജലപ്രളയം.

മേൽപാലത്തിൽ ജലപ്രളയം.

മേൽപാലത്തിൽ ജലപ്രളയം.പാലക്കാട്: ഇന്ന് വൈകീട്ട് ചെയ്ത മഴയിൽ ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരഞ്ഞെ മേൽപാലത്തിനു മുകളിൽ വെള്ളക്കെട്ട് നിറഞ്ഞത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി.പാലത്തിനു മുകളിൽ തെരുവുവിളക്കു...

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചി കോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു ' കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ...

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.പാലക്കാട് .. മലമ്പുഴ ഡാമിലെ റിസർവോയറിനകത്ത് സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകുകയും നിലവിലെ നിയമം കാറ്റിൽ പറത്തി സിനിമക്കാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

സിനിമാപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുന്ന അവസ്ഥ അപകടകരം – യുക്തിവാദിസംഘം

സിനിമാപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുന്ന അവസ്ഥ അപകടകരം- യുക്തിവാദിസംഘംപാലക്കാട്:കോങ്ങാട് കടമ്പഴിപ്പുറത്ത് വച്ച് മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി' എന്ന സിനിമയുടെ പ്രമേയം ഹിന്ദു...

റോഡിലെ കുഴികൾ അപകടം സൃഷ്ടിക്കുന്നു.

റോഡിലെ കുഴികൾ അപകടം സൃഷ്ടിക്കുന്നു.

പാലക്കാട് .. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ താരേക്കാട് പെട്രൊൾ പമ്പിനടുത്തെ കുഴികൾ അപകടം വരൂത്തുന്നതായി പരാതി. ഇ രുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത് പ്രത്യേകിച്ച്...

കുനിശ്ശേരിയിൽ മത്സ്യകൃഷി വിളവെടുപ്പ്

കുനിശ്ശേരിയിൽ മത്സ്യകൃഷി വിളവെടുപ്പ്

ജനകീയ മത്സ്യകൃഷി - രണ്ടാം ഘട്ടത്തിൻ്റെ വിശാല കാർപ്പ് മത്സ്യക്കൃഷി വിഭാഗത്തിലെ വിളവെടുപ്പ് - കുനിശ്ശേരി മാടം പാറ- അമ്പലകുളത്തിൽ നടത്തി. ഗ്രാമപബ1യത്ത് പ്രസിഡണ്ട് പ്രേമകുമാരൻ (ബാബു)...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

എഫ്സിഐയിൽ റേഷൻ ഭക്ഷ്യധാന്യം കയറ്റുന്നതിനെച്ചൊല്ലി തർക്കം; ചരക്കുനീക്കം തടസ്സപ്പെട്ടു

ഒലവക്കോട് ∙ ലോറിയിൽ റേഷൻ ഭക്ഷ്യധാന്യം കയറ്റുന്നതിനെ ചൊല്ലി തർക്കം. പുതുപ്പരിയാരത്തെ എഫ്സിഐയിൽ നിന്നുള്ള ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടു.ചിറ്റൂർ, ആലത്തൂർ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യം കയറ്റുന്നതിനെ...

ജില്ലയിൽ കോവിഡ് വാക്സീന് ക്ഷാമം

ജില്ലയിൽ കോവിഡ് വാക്സീൻ ക്ഷാമത്തെത്തുടർന്നു പലയിടത്തും പ്രതിരോധ കുത്തിവയ്പു മുടങ്ങി. കുത്തിവയ്പ് നടത്തിയ ഇടങ്ങളിൽ എണ്ണം നിയന്ത്രിക്കേണ്ടിവന്നു. പാലക്കാടിന് അനുവദിച്ച 5000 ഡോസ് കോവിഡ് വാക്സീൻ അവസാന...

Page 481 of 648 1 480 481 482 648

Recent News