Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം

Palakkad News by Palakkad News
5 years ago
in PALAKKAD
0
വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം.
–ആർ.എം.പി.ഐ.സംസ്ഥാന സെക്രട്ടറി എൻ വേണു
പാലക്കാട് .. അന്യൻ്റെ ശബ്ദങ്ങളെയല്ല
അവനവൻ്റെ ശബ്ദങ്ങളെയും വിമർശനങളെയും ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയായി സി.പി.എം. മാറി എന്ന് ആർ.എം.പി.ഐ.സംസ്ഥാന്ന സെക്രട്ടറി എൻ.വേണു ‘ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കലാണ് സി.പി.എം.നയമെന്നും എൻ. വേണു ‘ വാളയാർ അമ്മക്ക് നീതി ലഭ്യമാക്കുക കേസിൽ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ നാഷണൽ ജനതാദൾ കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എന്ന്. വേണു ‘ കേരളത്തിൽ സ്ത്രീകൾക്ക് ഒരു സുരക്ഷയുമില്ലാതാക്കിയ സർക്കാരാണ് പിണറായി വിജയൻ്റെത്. യു.പി. യെപ്പോലും ലജ്ജിപ്പിക്കും വിധമാണ് കേരളത്തിലെ സ്ത്രീ സുരക്ഷ നടപ്പിലാക്കിയത് ‘ കേരളത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രതീകമായാണ് വാളയാറിലെ അമ്മ ഭാഗ്യവതി ധർമ്മടത്ത് പിണറായി വിജയനെതിര മത്സരിച്ചത് ‘ കാലിക പ്രസക്തിയുളള വിഷയങ്ങൾ ഏറ്റെടുത്ത് പോരാട്ടം നടത്തുന്നതിൽ സി.പി.എം.പരാജയപ്പെട്ടു. പാർട്ടി അപചയത്തിനെതിരെ പോരാട്ടം നടത്തിയതിനാണ് ടി.പി.യെവകവരുത്തിയത്. കൃപേഷ്, ശരത് ലാൽ, ഷുഹൈബ്, മൻസൂർ എന്നിവരുടെ വധത്തിനു പിന്നിലും രാഷ്ട്രീയ എതിരാളികൾ എന്നതാണ് കാരണം. ബോബുൾപ്പടെ മാരകായുധങ്ങൾ നിർമ്മിച്ച് എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢാ സംഘങ്ങളെ വളർത്തുകയാണ് ‘ തെളിവില്ലാതാക്കലിൻ്റെ ഭാഗമാണ് ദുർബലരായ പ്രതികളുടെ മരണത്തിന് പിന്നിലും നടക്കുന്നതെന്നും എൻ.വേണു പറഞ്ഞു ‘ ജില്ലാ പ്രസിഡണ്ട് എം.എം.കബിർ അധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ. ജില്ല സെക്രട്ടറി രാധാകൃഷ്ണൻ മണ്ണാർക്കാട് , കെ.എസ്. ജയിംസ്, വിളയോടി വേണുഗോപാൽ, നൗഫിയ നസീർ, സുൽത്താൻ, ജയ്സൺ , ഷിബു, കുഞ്ഞ് മൊയ്തീൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു ‘ ധർണ്ണക്ക് മുന്നോടിയായി പ്രകടനവും നടത്തി

Previous Post

തമിഴ്‌നാട്ടിലേക്ക്‌ ഇ-പാസ് നിർബന്ധം

Next Post

ഹിമാലയ ഷോറൂമിന്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ

Palakkad News

Palakkad News

Next Post
ഹിമാലയ ഷോറൂമിന്റെ മുമ്പിൽ  പ്രതിഷേധ ധർണ്ണ

ഹിമാലയ ഷോറൂമിന്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News