യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
പാലക്കാട്:കോവിഡ് വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തു, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കൺടൈൻമെന്റ്സോനുകൾ ആക്കിയത് മൂലം സ്വകാര്യബസുകളിൽ കയറാൻ യാത്രക്കാർ ഇല്ലാത്തത്കൊണ്ട് ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു...
വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍...
ജില്ലയ്ക്ക് 20,000 ഡോസ് വാക്സിന്‍ ലഭ്യമായി ഇന്ന് 105 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ്ജില്ലയ്ക്ക് 20,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ഇന്ന് (ഏപ്രില്‍ 30) ജില്ലയിലെ 105...
മലമ്പുഴ:ജില്ലാ ജയിലിലെ 45 വയസ്സിനു മുകളിലുള്ള 51 പുരുഷ തടവുകാരും 4 വനിത തടവുകാരും കോവാക്സിൻ ഒന്നാം ഡോസ് എടുത്തു.ജില്ലാ ആശുപത്രിയിൽ നിന്നും 6 ആരോഗ്യ പ്രവർത്തകർ...
മലമ്പുഴ ഡാമിനുള്ളിൽ നൂറ് കണക്കിന് വാഹനങ്ങളിറക്കിയും, അഞ്ഞൂറോളമാളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഷൂട്ടിംഗ് നടത്തുമ്പോൾ ജില്ലാ ഭരണകൂടം നോക്കുകുത്തിയായി മാറുന്നു.
ചിറ്റൂർ വ്യാസപരമാത്മ മoത്തിലാണ് ലോക രക്ഷമ രുദ്രാക്ഷ യാഗം നടന്നത് ' മാനവരാശിക്കു തന്നെ ഭീഷണിയായ വൈറസ് ബാധ മനുഷ്യകുലത്തിൻ്റെ വൈകൃത ജീവിത ഫലമാണ് ' പ്രകൃതിയുടെ...
പാലക്കാട്:ഒരു ദിനത്തിലെവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ടി.എം.ആർ.ബസ്സ് സർവ്വീസ് ശ്രദ്ധേയമാകുന്നു.' കോവിഡ് പ്രതിരോധത്തിൽ പങ്കുചേരുകയെന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് ഒരു ദിന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം.പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകരോട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വാളയാർ സമരസമിതി ജോയിൻ്റ് കൺവീനറുമായ റെയ്മൻ്റ്...
മലമ്പുഴ: വേനലിൽ കത്തിജ്വലിക്കുന്ന സൂര്യനു താഴെ ചൂടേറ്റു നിന്നു കൊണ്ട് വൈദ്യുതി കമ്പിയിൽ തൊട്ടു നിൽക്കുന്ന മരകൊമ്പുകളും വള്ളി ചെടികളും ( ടച്ചിങ്ങ്സ്) വെട്ടിമാറ്റുകയാണ് കെ.എസ്.ഇ.ബി.മലമ്പുഴ സെക്ഷനിലെ...
: കൈയിൽ നയാപൈസയില്ല; കാസർകോട് മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര റംഷാദും അശ്വിൻ പ്രസാദും ഒറ്റപ്പാലം: നയാപൈസയില്ലാതെ കാസർകോട് മുതൽ കന്യാകുമാരി വരെ നടത്തുന്ന കാൽ...
ആദിവാസികളുടെ കൃഷി നശിപ്പിച്ച സംഭവം: വനം വകുപ്പിനെതിരെ കേസ് വെറ്റിലച്ചോലയിൽ ആദിവാസികളുടെ കവുങ്ങിൻ തൈകൾ വനം വകുപ്പ് പറിച്ചിട്ട നിലയിൽ. മണ്ണാർക്കാട്∙ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെറ്റിലച്ചോലയിൽ ആദിവാസികളുടെ...
ബന്ധുവീട്ടിൽ പോയെന്നാണു നാട്ടുകാർ കരുതി, ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ അകത്തേത്തറയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജഗോപാലും ഭാര്യ ലീലാവതിയും. പാലക്കാട് ∙ അകത്തേത്തറയിൽ റിട്ട....
ഇറച്ചി വില133 രൂപയുമായി കുറഞ്ഞു. ഈ മാസം ആരംഭത്തിൽ 95 രൂപയുണ്ടായിരുന്ന കോഴി വില ക്രമാതീതമായി ഉയർന്ന് കോഴി കിലോയ്ക്ക് 186 രൂപയും ഇറച്ചിക്ക് 238 രൂപയുമായി...
പാലക്കാട്കോവിഡ് ആശങ്കകൾക്കിടയിലും സുഗമമായി നടന്ന എസ്എസ്എൽസി പരീക്ഷ വ്യാഴാഴ്ച അവസാനിക്കും. 196 കേന്ദ്രങ്ങളിൽ 38,985 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 19,997 ആൺകുട്ടികളും 18,988 പെൺകുട്ടികളുമുണ്ട്. 323 ടെക്‌നിക്കൽ ഹൈസ്‌കൂൾ...
പാലക്കാട് ഈ സ്ഥിതി തുടർന്നാൽ നഗരം അടച്ചിടലിലേക്ക് നീങ്ങും. ഈ മാസം പത്തുമുതൽ 27 വരെ 2488 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 10 മുതൽ 20 വരെ...
പാലക്കാട്. മലപ്പുറം ഡിസിസി പ്രസിഡന്റ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ വി വി പ്രകാശത്തിന്റെ മരണത്തിൽ സായാഹ്നം ദിനപത്രം പത്രാധിപർ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ...