Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസ്സിൻ്റെ ഒരു ദിന വരുമാനം കോവിഡ് പ്രതിരോധത്തിന്

Palakkad News by Palakkad News
5 years ago
in PALAKKAD
0
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
ഒരു ദിനത്തിലെ
വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ടി.എം.ആർ.ബസ്സ് സർവ്വീസ് ശ്രദ്ധേയമാകുന്നു.’ കോവിഡ് പ്രതിരോധത്തിൽ പങ്കുചേരുകയെന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് ഒരു ദിന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ‘ എലവഞ്ചേരി – പാലക്കാട് റൂട്ടിലോടുന്ന ബസ്സാണ് ടി.എംആർ.ബസ്സിൻ്റെ മുൻവശത്ത് ദുരിതാശ്വാസ നിധി അറിയിപ്പിൻ്റെ ബാനർവെച്ചായിരുന്നു സർവ്വീസ് ആരംഭിച്ചത്. കോ വിഡ് കാലം ബസ്സ് വ്യവസായത്തെ സംബന്ധിച്ച് നഷ്ട കണക്കിൻ്റെ താണ്’ എങ്കിലും ഒരു കൈ സഹായം ആശ്വാസം തന്നെ ആർക്കും മാതൃകയാക്കാനും കഴിയുന്ന ഒന്ന് ‘ ജീവനക്കാരുടെ വേതനമുൾപ്പടെ ചേർത്തിയാണ് മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധത്തിൽ ടി.എം.ആർ.പങ്കാളിയായത് ‘ കഴിഞ്ഞ മാർച്ച് 8 വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ യാത്രയും ടി.എം.ആർ.അനുവദിച്ച് ശ്രദ്ധ നേടിയിരുന്നു

Previous Post

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം

Next Post

മഹാമാരിയിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ ലോക രക്ഷമ രുദ്രാക്ഷയാഗം

Palakkad News

Palakkad News

Next Post
മഹാമാരിയിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ ലോക രക്ഷമ രുദ്രാക്ഷയാഗം

മഹാമാരിയിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ ലോക രക്ഷമ രുദ്രാക്ഷയാഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News