Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ പെൺകുട്ടികളുടെ സ്കൂളിലും അന്വേഷണം നടത്തണം.
പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ അദ്ധ്യാപകരോട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വാളയാർ സമരസമിതി ജോയിൻ്റ് കൺവീനറുമായ റെയ്മൻ്റ് ആൻറണി കേസന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് പരാതി നൽകി.’
ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളുടെ അവസ്ഥ കണ്ട് അദ്ധ്യാപകർ പലതവണകൗൺസിലിങ്ങ് നടത്തി വിവരങ്ങൾ മനസ്സിലാക്കുകയും ഈ വിവരം മാതാപിതാക്കളെ അറിയിക്കാൻ സ്കൂളിലേക്ക് വിളിപ്പിച്ചപ്പോൾ അവർ ചെന്നില്ലെന്ന് അദ്ധ്യാപകർ പറഞ്ഞതായി റെയ്മൻ്റ് ആൻ്റണി പറഞ്ഞു. മക്കളെ സംരക്ഷിക്കേണ്ട ചുമതലയുള്ള മാതാപിതാക്കൾ ഇക്കാര്യം ചെവികൊള്ളാതിരുന്നതും മാതാപിതാക്കളില്ലാത്ത സമയത്ത്ഇ പല തവണ പലരും വീട്ടിൽ വന്നു പോയിരുന്നത് മാതാപിതാക്കൾ തടയുകയോ പോലീസിൽ പരാതി നൽകുകയോ ചെയ്യാതിരുന്നത് മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണെന്നും റെയ്മൻറ് ആൻറണി പറഞ്ഞു. ഇതിനിടയിൽ സമരസമിതി രണ്ടായി പിളരാൻ പോകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ചില അംഗങ്ങൾ ചോദ്യം ചെയ്തതാണ് രണ്ടായി പിളരാൻ കാരണമെന്നും ഒരു വിഭാഗം പറയുന്നു.പരസ്പരംപരാതികൾ നൽകി മത്സരിക്കാനും സാധ്യത ക ളു ണ്ടെന്നും പറയുന്നു

Previous Post

കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

Next Post

ബസ്സിൻ്റെ ഒരു ദിന വരുമാനം കോവിഡ് പ്രതിരോധത്തിന്

Palakkad News

Palakkad News

Next Post
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ബസ്സിൻ്റെ ഒരു ദിന വരുമാനം കോവിഡ് പ്രതിരോധത്തിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News