Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: കൈയിൽ നയാപൈസയില്ല; കാസർകോട്​ മുതൽ കന്യാകുമാരി വരെ യുവാക്കളുടെ യാത്ര

റം​ഷാ​ദും അ​ശ്വി​ൻ പ്ര​സാ​ദും

ഒ​റ്റ​പ്പാ​ലം: ന​യാ​​പൈ​സ​യി​ല്ലാ​തെ കാ​സ​ർ​കോ​ട്​ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ന​ട​ത്തു​ന്ന കാ​ൽ ന​ട​യാ​ത്ര​യു​ടെ ത്രി​ല്ലി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ റം​ഷാ​ദും സു​ഹൃ​ത്ത് അ​ശ്വി​ൻ പ്ര​സാ​ദും. കേ​ര​ള പ​ര്യ​ട​നം ല​ക്ഷ്യ​മി​ട്ട്​ മാ​ർ​ച്ച് 26ന് ​വൈ​കു​ന്നേ​രം നാ​ലി ന് ​കാ​സ​ർ​കോ​ട്​ പു​തി​യ ബ​സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു പ​ണം കൈ​യി​ൽ ക​രു​താ​തെ ആ​രം​ഭി​ച്ച ഇ​വ​രു​ടെ യാ​ത്ര തി​ങ്ക​ളാ​ഴ്ച്ച ഒ​റ്റ​പ്പാ​ല​ത്തെ​ത്തി. മ​നി​ശ്ശേ​രി​യി​ലെ വ​രി​ക്കാ​ശേ​രി മ​ന ഉ​ൾ​പ്പ​ടെ​യു​ള്ള​വ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ചൊ​വ്വാ​ഴ്ച ഒ​റ്റ​പ്പാ​ലം വി​ടും. കാ​ഞ്ഞ​ങ്ങാ​ട് പ​ര​പ്പ പ​ള്ളി​ക്ക​ണ്ടി ഹു​സൈ​ൻെ​റ മ​ക​നാ​യ റം​ഷാ​ദി​െൻറ (24 ) കാ​ൽ​ന​ട യാ​ത്ര റ​മ​ദാ​ൻ വ്ര​ത​വു​മെ​ടു​ത്താ​ണ്. സു​ഹൃ​ത്തി​ൻെ​റ നോ​മ്പി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചാ​ണ് കാ​ഞ്ഞ​ങ്ങാ​ട് പി​ളി​യാ​ട്ട് വീ​ട്ടി​ൽ പ്ര​സാ​ദി​ൻെ​റ മ​ക​ൻ അ​ശ്വി​െൻറ ( 21 ) അ​ക​മ്പ​ടി. ബി.​കോം ബി​രു​ദ​മു​ള്ള റം​ഷാ​ദും പ്ല​സ് ടു ​ക​ഴി​ഞ്ഞ അ​ശ്വി​നും ഒ​രു​മി​ച്ചാ​ണ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെൻറ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
: സ​ഞ്ചാ​ര​ത്തോ​ടു​ള്ള താ​ൽ​പ​ര്യം ഇ​വ​രെ സു​ഹൃ​ത്തു​ക്ക​ളാ​ക്കി. കോ​വി​ഡി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ജോ​ലി ന​ഷ്​​ട​മാ​യ​തോ​ടെ റം​ഷാ​ദ് നാ​ട്ടി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യും ജോ​ലി​യെ​ടു​ത്തു. ഇ​തി​നി​ട​യി​ലാ​ണ് കാ​സ​ർു​കാ​ട്​ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ നീ​ളു​ന്ന ര​ണ്ട് മാ​സ​ത്തെ ക​ൽ​ന​ട യാ​ത്ര​ക്ക് പ​ദ്ധ​തി​യി​ട്ട​ത്. ബൈ​ക്കി​ൽ പോ​കാ​നു​ള്ള തീ​രു​മാ​നം ഫ​ണ്ടി​ൻെ​റ അ​ഭാ​വ​ത്തി​ൽ കാ​ൽ ന​ട​യാ​ത്ര​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഒ​രു മാ​സ​ത്തെ യാ​ത്ര​ക്കി​ടെ ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. യാ​ത്ര​യെ കു​റി​ച്ച​റി​യു​ന്ന സ​ഹൃ​ദ​യ​ർ താ​ൽ​പ​ര്യ​പൂ​ർ​വം ഭ​ക്ഷ​ണം സ​മ്മാ​നി​ക്കു​ന്നു​ണ്ട്. നോ​മ്പ് കാ​ല​മാ​യ​തോ​ടെ ഇ​തി​ൽ നി​ന്ന് അ​ത്താ​ഴ​ത്തി​ന് ക​രു​തും .മി​ച്ച ഭ​ക്ഷ​ണം തെ​രു​വു​ക​ളി​ലെ അ​നാ​ഥ​ർ​ക്ക് സ​മ്മാ​നി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

നോ​മ്പ് തു​റ​ക്ക് എ​ത്തി​പ്പെ​ടു​ന്ന പ​ള്ളി​ക​ളെ ആ​ശ്ര​യി​ക്കും. പ​ള്ളി​ക​ളി​ലെ നോ​മ്പ് തു​റ​യി​ൽ അ​ശ്വി​നും പ​ങ്കാ​ളി​യാ​കാ​റു​ണ്ടെ​ന്ന് റം​ഷാ​ദ് പ​റ​ഞ്ഞു. 25 കി​ലോ​മീ​റ്റ​ർ ന​ട​ത്തം നോ​മ്പി​നെ തു​ട​ർ​ന്ന് 10-15 കി​ലോ​മീ​റ്റ​റി​ലേ​ക്ക് ചു​രു​ങ്ങി. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ട് മാ​സ​മെ​ന്ന​ത് ദീ​ർ​ഘി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു

Previous Post

ആദിവാസികളുടെ കൃഷി നശിപ്പിച്ച സംഭവം: വനം വകുപ്പിനെതിരെ കേസ്

Next Post

കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

Palakkad News

Palakkad News

Next Post
കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

കെ.എസ്.ഇ.ബി. ടച്ചിങ്ങ്സ് വെട്ടിമാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News