കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
കോവിഡ് 19; ജില്ലയിലെ 11 ചെക്പോസ്റ്റുകളിലും അധ്യാപകരെ നിയോഗിച്ചു കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു....
ആളുകള്‍ തെരുവില്‍ മരിച്ചു വീഴുമ്പോഴും വിദേശ സഹായത്തെ കുറച്ചു കാട്ടുകയാണ് മോദി സര്‍ക്കാര്‍ എന്ന വിമര്‍ശം ശക്തമാവുകയാണ്. വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഉത്പന്നങ്ങള്‍ വരുന്നതെന്നാണ്...
മേലാമുറി.. പാലക്കാട് മേല്മുറി എം സ്. നിവാസിൽ പരേതനായ വി മണിയുടെ ഭാര്യ എം സരോജിനി നിര്യതയായി. മക്കൾ സുകുമാരൻ. എം. സിന്ധു എം. ടീച്ചർ glps....
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി-യുവാക്കാള്‍ക്ക്...
പെരുന്നാൾവിപണിയിൽ തിരിച്ചടിവസ്ത്ര വ്യാപാര മേഖല ആശങ്കയിൽ പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ വസ്ത്രവ്യാപാരമേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ലോക് ഡൗണിനുശേഷം കോവിഡ് കുറഞ്ഞതോടെ കരകയറി വരുന്നതിനിടെയാണ് രണ്ടാംതരംഗം പിടിമുറുക്കുന്നത്....
ഡോക്ടറെ മർദിച്ച കേസ്; ഒളിവിൽ പോയ പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം പാലക്കാട് ∙ ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ....
സ്വത്തുതര്‍ക്കം: ബിജെപി നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍...
നിയന്ത്രണം ലംഘിച്ച് വിവാഹം, കേസ്; കടുപ്പിച്ച് പൊലീസ് വടക്കഞ്ചേരി∙ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്....
പാലക്കാട്ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഈ തീരുമാനമെടുത്തത്. നിലവിൽ ചികിത്സയിലുള്ള മറ്റു രോഗികളെ...
പ്രാണവായു കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ജനങ്ങളാണ് ശ്വാസം മുട്ടിച്ചാവുന്നത് ആദ്യ കോവിഡിന്റെ വരവില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയിലാണ് ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിക്കപ്പെടുന്നത്, മെഡിക്കല്‍ ഓക്‌സിജന്റെ കാര്യത്തില്‍ വീഴ്ചകള്‍...
കോവിഡ് രോഗ വ്യാപനം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു കോവിഡ് 19 രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 931 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 29) 2411 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട്:കോവിഡ് വ്യാപനംരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തു, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കൺടൈൻമെന്റ്സോനുകൾ ആക്കിയത് മൂലം സ്വകാര്യബസുകളിൽ കയറാൻ യാത്രക്കാർ ഇല്ലാത്തത്കൊണ്ട് ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു...
വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍...
ജില്ലയ്ക്ക് 20,000 ഡോസ് വാക്സിന്‍ ലഭ്യമായി ഇന്ന് 105 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ്ജില്ലയ്ക്ക് 20,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ഇന്ന് (ഏപ്രില്‍ 30) ജില്ലയിലെ 105...
മലമ്പുഴ:ജില്ലാ ജയിലിലെ 45 വയസ്സിനു മുകളിലുള്ള 51 പുരുഷ തടവുകാരും 4 വനിത തടവുകാരും കോവാക്സിൻ ഒന്നാം ഡോസ് എടുത്തു.ജില്ലാ ആശുപത്രിയിൽ നിന്നും 6 ആരോഗ്യ പ്രവർത്തകർ...