Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

Palakkad News by Palakkad News
5 years ago
in PALAKKAD
0
അതിർത്തികൾ അയഞ്ഞുതന്നെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗ വ്യാപനം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു

കോവിഡ് 19 രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

നിയന്ത്രണങ്ങൾ ഇപ്രകാരം

1) അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ വൈകീട്ട്‌ ആറ് വരെ മാത്രം തുറന്നു പ്രവർത്തിക്കണം. മറ്റു വാണിജ്യ സ്ഥാപനങ്ങൾ തുറക്കരുത്.

2) അനാവശ്യ യാത്രകൾ നിരോധിച്ചിരിക്കുന്നു. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ സെൽഫ് ഡിക്ലറേഷൻ കൈവശം ഉണ്ടായിരിക്കണം.

3) നിയന്ത്രണ മേഖലകളിൽ പൊതു വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ദീർഘ ബസ്സുകൾക്ക് കടന്നു പോകാം. ഈ മേഖലയിലെ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയും ചെയ്യരുത്.

4) സർക്കാർ ഇളവുകൾ നൽകിയിട്ടുള്ള എല്ലാ ഇൻഡസ്ട്രികൾക്കും പ്രവർത്തിക്കാം.

5) ആഴ്ച ചന്തകളും വഴിവാണിഭങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

6) ഹോട്ടലുകളിൽ ഹോം ഡെലിവറി, പാർസൽ സർവീസ് എന്നിവയ്ക്ക് മാത്രം അനുവാദം.

7) മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ, പെട്രോൾ പമ്പ് എന്നിവ നിലവിലുള്ള നിയന്ത്രണ പ്രകാരം തുറന്നു പ്രവർത്തിക്കാം.

8) പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

9) സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

10) ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രം പ്രവർത്തിക്കാം.

11) സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിക്കുകയും പരമാവധി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

12) രാത്രികാല കർഫ്യൂ രാത്രി 9 മുതൽ രാവിലെ 5 വരെ കർശനമായും നിലനിൽക്കുന്നതാണ്.

13) വീടുകളിലും പൊതുസ്ഥലങ്ങളിലും ഉള്ള ഒത്തുചേരൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

14) മുൻപ് നിശ്ചയിച്ച വിവാഹങ്ങൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത 50 പേരെ മാത്രം ഉൾപ്പെടുത്തി നടത്തണം.

15) മരണവീടുകളിൽ 20 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചു.

16) സമരങ്ങൾ, പൊതു പരിപാടികൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.

17) ആരാധനാലയങ്ങളിൽ (ക്രിസ്ത്യൻ/ മുസ്ലീം പള്ളികൾ, അമ്പലങ്ങൾ, ധ്യാനകേന്ദ്രങ്ങൾ) പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു.

18) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ പ്രകാരം നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമാണ്.

19) ഈ നിയന്ത്രണങ്ങൾ ഏപ്രിൽ 30 മുതൽ പ്രാബല്യത്തിൽ വരും.

20) ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ആർ.പി.സി വകുപ്പ് 144 പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മേൽ നിയന്ത്രണങ്ങൾക്ക് പുറമേ വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങളും നിലനിൽക്കുന്നതാണ്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Next Post

പ്രാണവായു കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ജനങ്ങളാണ് ശ്വാസം മുട്ടിച്ചാവുന്നത് – അസീസ് മാസ്റ്റർ

Palakkad News

Palakkad News

Next Post
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

പ്രാണവായു കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ജനങ്ങളാണ് ശ്വാസം മുട്ടിച്ചാവുന്നത് - അസീസ് മാസ്റ്റർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News