Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വത്തുതര്‍ക്കം: ബിജെപി നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു

ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട്. കുടുംബ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബിജെപി നേതാവിന്റെ സഹോദരനായ റിസോര്‍ട്ട് ഉടമയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലങ്കോട് പണിക്കത്ത് വീട്ടില്‍ ടി.എന്‍. രാജേന്ദ്രനാണ് (54) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് രാജേന്ദ്രന്‍ നെന്മേനിയിലെ ഫാം ഹൗസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിത്തുവിതച്ച പാടത്ത് രാജേന്ദ്രന്‍ വാഹനം ഇറക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത് പരിസരത്തെ ഷെഡില്‍ ഇരുന്ന സംഘമാണ് രാജേന്ദ്രനെ വെട്ടിപ്പരിക്കേല്‍പിച്ചത്.

സംഭവത്തില്‍ അയിലൂര്‍ തിരുവഴിയാട് മണികണ്ഠനെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബാബു കടമ്പടി പൊലീസ് നിരീക്ഷണത്തിലാണ്. മൂന്നാം പ്രതി കുമാരനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെന്മേനി മണികുണ്ഠം എന്ന സ്ഥലത്തുള്ള നാലര ഏക്കര്‍ കൃഷിസ്ഥലവും തര്‍ക്കത്തിലായിരുന്നു. റിസോര്‍ട്ടിനു പുറമെ ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനവും നടത്തിവരുകയായിരുന്നു രാജേന്ദ്രന്‍. മാതാവ്: സരോജിനി. ഭാര്യ: ഷൈലജ. മക്കള്‍: ശ്രേയ (ഫ്രാന്‍സ്), റിജുല

Previous Post

നിയന്ത്രണം ലംഘിച്ച് വിവാഹം, കേസ്; കടുപ്പിച്ച് പൊലീസ്

Next Post

ഡോക്ടറെ മർദിച്ച കേസ്; പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം

Palakkad News

Palakkad News

Next Post
കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

ഡോക്ടറെ മർദിച്ച കേസ്; പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News