Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഡോക്ടറെ മർദിച്ച കേസ്; പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡോക്ടറെ മർദിച്ച കേസ്; ഒളിവിൽ‍ പോയ പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം

പാലക്കാട്‌ ∙ ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ  രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അശോക്‌രാജിനെ മർദിക്കുകയും വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന കേസിൽ ഒളിവിലായ തൃക്കടീരി അടവക്കാട് അഭിലാഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അഭിലാഷിന്റെ സഹോദരൻ അജിത്തിനെ (31) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

23നു വെള്ളിയാഴ്ച രാത്രി 11നു ശേഷം അഭിലാഷും അജിത്തും അമ്മയെ ആശുപത്രിയിൽ എത്തിച്ചതോടെയാണു കേസിനാസ്പദമായ സംഭവം. കോവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഡോക്ടറുമായി നടന്ന തർക്കത്തിനിടെയാണ് അക്രമം. ചികിത്സ തേടിയെത്തിയ മാതാവും ജീവനക്കാരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റുന്നത് ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പ്രതികളിലൊരാൾ പകർത്തിയെന്നും അവശനിലയിൽ കിടക്കുന്ന രോഗികൾക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആശുപത്രി സെക്രട്ടറി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.  ആശുപത്രിയിൽ ഉണ്ടായിരുന്ന മോണിറ്റർ, തെർമോമീറ്റർ, ബിപി അപ്പാരറ്റസ്, സ്റ്റെതസ്കോപ് എന്നീ ഉപകരണങ്ങൾ നശിപ്പിച്ചെന്നും 20,000 രൂപയുടെ നഷ്ടമുണ്ടെന്നും പരാതിയിലുണ്ട്.

മർദനമേറ്റ ഡോ. അശോക്‌രാജ് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർക്കെതിരെയും പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണു കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയി 3 ദിവസത്തിനു ശേഷമാണ് അജിത്തിനെ പൊലീസ് പിടികൂടുന്നത്. ആശുപത്രിയിൽ അക്രമം അഴിച്ചുവിടുകയും ഡോക്ടറെ മർദിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു

Previous Post

സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു

Next Post

പെരുന്നാൾവിപണി: വസ്ത്ര വ്യാപാര മേഖല ആശങ്കയിൽ

Palakkad News

Palakkad News

Next Post
പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പെരുന്നാൾവിപണി: വസ്ത്ര വ്യാപാര മേഖല ആശങ്കയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News