Thursday, September 17, 2026
Palakkad News

Palakkad News

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3139 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 26) 3038 പേര്‍ക്ക് കോവിഡ് 19...

ലക്ഷദ്വീപ് നിവാസികൾക് ഐക്യദാർഢ്യം

ലക്ഷദ്വീപ് നിവാസികൾക് ഐക്യദാർഢ്യം

പാലക്കാട്‌ : ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കി സമാധാനം നശിപ്പിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്കെതിരെലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച് വീടുകളിലുംപാർട്ടി ഓഫീസികളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു .പാലക്കാട്‌...

കോവിഡ് നിർണ്ണയ കേന്ദ്രം തുടങ്ങണം

പുലാപ്പറ്റ: പുലാപ്പറ്റയിൽ കോവിഡ് ചികിത്സാ നിർണ്ണയ കേന്ദ്രം ഉടൻ തുടങ്ങണമെന്നു പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ കടമ്പഴിപ്പുറം ആസ്പത്രിയിൽ മാത്രമാണ് ഇൗ സൗകര്യം ഉള്ളത്,...

ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പി. പി. സുമോദ് എം.എൽ.എ നിർവഹിച്ചു

ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പി. പി. സുമോദ് എം.എൽ.എ നിർവഹിച്ചു

ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പി. പി. സുമോദ് എം.എൽ.എ നിർവഹിച്ചു ചൂലനൂർ :കോവിഡ് കാല അതിജീവനത്തിനു കൈത്താങ്ങായി സിപിഐഎം.സിപിഐ എം പെരിങ്ങോട്ടുകുറുശി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽചൂലനൂർ ബ്രാഞ്ച് മുൻകൈ...

നിര്യാതയായി

നിര്യാതയായി

മലമ്പുഴ: ആനിക്കോട് കല്ലഴി വീട്ടിൽ രാധാഭായ് (ബേബി 84) അന്തരിച്ചു. ഭർത്താവ്: പരേതനായ മേതിൽ പത്മനാഭൻ നായർ (റിട്ട: ഹോണററി ക്യാപ്റ്റൻ) മക്കൾ : ശോഭ, പ്രഭാവതി...

ആൾ ഇന്ത്യ വീരശൈവ സഭ പോലീസുകാർക്ക് മാസ്ക്ക് വിതരണം ചെയ്തു.

ആൾ ഇന്ത്യ വീരശൈവ സഭ പോലീസുകാർക്ക് മാസ്ക്ക് വിതരണം ചെയ്തു.

ആൾ ഇന്ത്യ വീരശൈവ സഭ "പോലീസുകാർക്ക് മാസ്ക്ക് വിതരണം ചെയ്തു.പാലക്കാട്:.: കൊവിഡ് 19 രണ്ടാം തരംഗം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഹോരാത്രം പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന നിയമ...

കർഷക സമരത്തിന് ഐഖ്യ ദാർഢ്യം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു

കർഷക സമരത്തിന് ഐഖ്യ ദാർഢ്യം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു

പ്രധിഷേധ സമരം ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് ഉത്ഘാടനം ചെയ്തു കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി മുകുന്ദ...

രാത്രി കാലങ്ങളിലും ഇ.സി.ജി. സൗകര്യം ലഭ്യമാകണം -യൂത്ത് കോൺഗ്രസ്‌

രാത്രി കാലങ്ങളിലും ഇ.സി.ജി. സൗകര്യം ലഭ്യമാകണം -യൂത്ത് കോൺഗ്രസ്‌

 ആലത്തൂർ : താലൂക്കിലെ സാധാരണ  ജനങ്ങളും പാവപെട്ടവരും വളരെയധികം ആശ്രയിക്കുന്ന ആലത്തൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ കാലങ്ങളായി 5മണിക്ക് ശേഷം ഇ സി ജി ടെക്നിഷന്റെ സേവനം...

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം ചളവറ:പാൽ സംഭരണത്തെ ചൊല്ലി ചളവറ ക്ഷീരസംഘം ജീവനക്കാരും ക്ഷീരകർഷകരും തമ്മിൽ വാക്കേറ്റം കർഷകർ സൊസൈറ്റിയിൽ പാലളന്നില്ല' '...

ഡൽഹിയിലെ ആറ് മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യം

ഡൽഹിയിലെ ആറ് മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യം

ഡൽഹിയിലെ ആറ് മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച്കൊണ്ട്  മെയ് 26ന് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത(INTUC)കരിദിനം പാലക്കാട് ജില്ലാ ഹോട്ടൽ ആന്റ് ജനറൽ വർക്കേഴ്സ്അസോസിയേഷൻ....

എരിമയൂർ  സമൂഹ അടൂക്കളയിൽ ഇന്ന് സ്പെഷ്യൽ ദിനം

എരിമയൂർ സമൂഹ അടൂക്കളയിൽ ഇന്ന് സ്പെഷ്യൽ ദിനം

ഇന്ന് സെപഷ്യൽ ദിവസം .എരിമയൂർ: എരിമയൂർ പഞ്ചായത്തിലെ സമൂഹ അടൂക്കളയിൽ ഇന്ന് സ്പെഷ്യൽ ദിനം സമൂപതിനൊന്നാം ദിവസത്തേക് കടന്ന ഇന്ന് 350 പേർക്കാണ് ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത്...

പാലക്കാട് മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാക്കണം: -ബി.ജെ.പി.

പാലക്കാട്: നിയമസഭാ ഇലക്ഷന് തൊട്ടുമുമ്പ് ഉദ്ഘാടന മാമാങ്കം കഴിച്ച കേരള സർക്കാരും പാലക്കാട് എംഎൽഎയും ഇനിയെങ്കിലും പാലക്കാട് മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാക്കാൻ ശ്രമിക്കണമെന്ന് ഭാരതീയ ജനതാ...

ഡി.വൈ.എഫ്.ഐ.പ്രവർത്തകർ അണു നശീകരണം നടത്തി.

ഡി.വൈ.എഫ്.ഐ.പ്രവർത്തകർ അണു നശീകരണം നടത്തി.

മലമ്പുഴ: ശാസ്താ കോളനിയിലെ ലക്ഷവീട് കോളനി പ്രദേശത്ത് കോവിഡ് പോസിറ്റിവ് ആയ വീടുകൾ ഡി.വൈ.എഫ്.ഐ.പ്രവർത്തകരുടെ നേതൃത്ത്വത്തിൽ അണു നശീകരണം നടത്തിഡി.വൈ.എഫ്.ഐ.മേഖല ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്,, മേഖല കമ്മിറ്റി...

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിലവില്‍ 45-60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് ലഭ്യമാണ്. 120 രൂപയാണ് നിരക്ക്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു പാ​ല​ക്കാ​ട്: പി.​ആ​ർ.​എ​സ് (പാ​ഡി റ​സീ​പ്റ്റ് ഷീ​റ്റ്) വാ​യ്പ ഇ​ഴ​യു​ന്ന​തി​നാ​ൽ സ​പ്ലൈ​കോക്ക്​ നെ​ല്ല് ന​ൽ​കി​യ ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും...

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ   അർജുൻ പണ്ഡിയൻ

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ അർജുൻ പണ്ഡിയൻ

അനങ്ങൻ മലയുടെയും വള്ളുവനാടിന്റെയും സ്നേഹവും ആദരവും സ്ഥലം മാറി പോകുന്ന സബ് കളക്ടർ പ്രിയ സുഹൃത്ത് അർജുൻ പണ്ഡിയന് കൈമാറി ഇടുക്കി ഹൈറേഞ്ചിൽ നിന്ന് ആദ്യ ഐ.എ.എസ്ക്കാരൻ...

Page 433 of 648 1 432 433 434 648

Recent News