Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

രാത്രി കാലങ്ങളിലും ഇ.സി.ജി. സൗകര്യം ലഭ്യമാകണം -യൂത്ത് കോൺഗ്രസ്‌

Palakkad News by Palakkad News
5 years ago
in ALATHUR
0
രാത്രി കാലങ്ങളിലും ഇ.സി.ജി. സൗകര്യം ലഭ്യമാകണം -യൂത്ത് കോൺഗ്രസ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ : താലൂക്കിലെ സാധാരണ  ജനങ്ങളും പാവപെട്ടവരും വളരെയധികം ആശ്രയിക്കുന്ന ആലത്തൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ കാലങ്ങളായി 5മണിക്ക് ശേഷം ഇ സി ജി ടെക്നിഷന്റെ സേവനം ലഭ്യമല്ല.ഇത് പാവപെട്ട സാദാരണ ജനങ്ങൾക്ക് വളരെയധികം പ്രയാസമാമുണ്ടാകുന്ന ഒരവസ്ഥയാണ് നിലനിൽക്കുന്നത്..ഒരുപാട് ക്യാഷ് മുടക്കി സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാകുന്നത് സാദാരണ ജനങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടാവുന്നുണ്ട്.ആയതുകൊണ്ട് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടു ആലത്തൂർ താലൂക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്‌ ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.മണ്ഡലം പ്രസിഡന്റ് കെ ഭവദാസ് അധ്യക്ഷയനായി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ ഷാഹിദ് ആലത്തൂർ ഉത്ഘാടനം ചെയ്തു, സജീവ് ചിറ്റ്ലം ചേരി, ഷാനവാസ്‌ പള്ളിപ്പറമ്പിൽ, ഫവാസ് വെങ്ങന്നൂർ, ഹാഷിം റഹ്മാൻ, മുഹമ്മദ്‌ അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം

Next Post

കർഷക സമരത്തിന് ഐഖ്യ ദാർഢ്യം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
കർഷക സമരത്തിന് ഐഖ്യ ദാർഢ്യം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു

കർഷക സമരത്തിന് ഐഖ്യ ദാർഢ്യം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News