Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു

പാ​ല​ക്കാ​ട്: പി.​ആ​ർ.​എ​സ് (പാ​ഡി റ​സീ​പ്റ്റ് ഷീ​റ്റ്) വാ​യ്പ ഇ​ഴ​യു​ന്ന​തി​നാ​ൽ സ​പ്ലൈ​കോക്ക്​ നെ​ല്ല് ന​ൽ​കി​യ ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം കി​ട്ടാ​തെ വ​ല​യു​ന്നു.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള കാ​ല​താ​മ​സ​വും അ​നു​മ​തി ന​ൽ​കി​യ വാ​യ്പ​ക​ൾ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ര​വ് വ​യ​ക്കു​ന്ന​തി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വീ​ഴ്ച​യു​മാ​ണ് ക​ർ​ഷ​ക​ർ പ​ണം ല​ഭി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. മാ​ർ​ച്ചി​ൽ പി.​ആ​ർ.​എ​സ് ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ പ​ണം ല​ഭി​ക്കാ​ത്ത​വ​രു​ണ്ട്. ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച നെ​ല്ലി​െൻറ അ​നു​ബ​ന്ധ രേ​ഖ​ക​ൾ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ്​ സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് സ​പ്ലൈ​കോ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള​ത്.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ച്ച പി.​ആ​ർ.​എ​സി​ന് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ബാ​ങ്കു​ക​ൾ വീ​ഴ്ച വ​രു​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഒ​ന്നാം വി​ള​യി​റ​ക്കു​ന്ന സ​മ​യ​മാ​ണി​പ്പോ​ൾ. പൊ​ടി​വി​ത ന​ട​ത്തി​യ വ​യ​ലു​ക​ൾ ക​ഴി​ഞ്ഞ് ആ​ഴ്ച​യി​ലെ ക​ന​ത്ത മ​ഴ​യി​ൽ ന​ശി​ച്ചു. ഇ​നി ഞാ​റ്റ​ടി ത​യാ​റാ​ക്കി അ​ല്ലെ​ങ്കി​ൽ, ചേ​റ്റു​വി​ത ന​ട​ത്തി വീ​ണ്ടും കൃ​ഷി​യി​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ഡൗ​ണി​ൽ പു​തി​യ വാ​യ്പ​ക​ൾ ത​ര​പ്പെ​ടു​ത്താ​നും ക​ഴി​യി​ല്ല. ഇ​തോ​ടെ എ​ങ്ങ​നെ വി​ള​യി​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Previous Post

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ അർജുൻ പണ്ഡിയൻ

Next Post

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

Palakkad News

Palakkad News

Next Post
മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News