യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
കേന്ദ്രത്തിന് താക്കീത്‌നാടാകെ പ്രതിഷേധാഗ്നി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കർഷകസംഘം ജില്ലാ സെക്രട്ടറി...
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ജനാദേവിയുടെ കുടുംബത്തിനുള്ള അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എ പ്രഭാകരൻ എംഎൽഎ കുടുംബാംഗങ്ങൾക്ക് കെെമാറി. കമ്പിവേലി തകർന്ന മേഖലയിൽ അറ്റകുറ്റപ്പണി...
കോവിഡ് നിയന്ത്രിത മേഖലായ പഞ്ചായത്തിൽ ബിജെപി പഞ്ചായത്തംഗത്തിന്റെ വിവാഹ മാമാങ്കം. പറളി പഞ്ചായത്ത് ഒന്നാം വാർഡംഗം തേനൂർ ആയറോട്ടിൽ വീട്ടിൽ സന്തോഷിനെതിരെ പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റും കേസെടുത്തു. കോവിഡ്...
ദുരിതാശ്വാസത്തിലേക്ക് കെ.എസ്.എസ്.എസ്.പി.യു.7,89,021 രൂപ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് കെ.എസ്.എസ്.എസ്.പി.യു.7,89,021 രൂപ സംഭാവന നൽകി.മലമ്പുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിനിധിയിലേക്ക് കെ.എസ്.എസ്.എസ്.പി.യു.മലമ്പുഴ ബ്ലോക്ക് കമ്മിറ്റി ഒരു ലക്ഷം രൂപ സംഭാവന നൽകി....
യുവാവ് പുഴയിൽ അകപ്പെട്ടു; കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുന്നു മണ്ണാര്‍ക്കാട്: മുഹമ്മദ് താഹിർ കെ. പി എന്ന യുവാവ് കുന്തിപുഴയിൽ അകപ്പെട്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍...
ഒറ്റപ്പാലം: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാകണം എന്ന സദുദ്ദേശത്തോടെ -ചെർപ്പുളശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്പ്രഭ കമ്പനിയുടമ രാജേന്ദ്രൻ അദ്ദേഹത്തിന്റെ ബസിൻ്റെ സീറ്റുകൾ...
മുബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട കൽമണ്ഡപം ടാഗോർ നഗർ സ്വദേശി അരുണിനെ എ പ്രഭാകരൻ എംഎൽഎ സന്ദർശിച്ചു. വീട്ടിലെത്തി അരുണിനോടും കുടുംബംഗങ്ങളോടും സംസാരിച്ചു. ബാർജ് അപകടത്തിൽപെട്ട്...
പാലക്കാട്:നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി ഊരിലെ വിദ്യാർത്ഥികൾ സ്ക്കൂളിൽ നിന്നും ഹോസ്റ്റലിൽ നിന്നും ജാതി വിവേചനവും മാനസിക പീഡനവും നേരിട്ടിരുന്നെന്ന രക്ഷിതാവിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്നും ഭാവിയിൽ വിദ്യാർത്ഥികൾക്ക്...
ബുദ്ധപൗർണമി ദിനത്തിൽ ശ്രീ ബുദ്ധനെ അനുസ്മരിച്ചു കൊണ്ട് ഡൽഹി കർഷകസമരം 6 മാസം പിന്നിടുന്ന മെയ് 26 ന് പാലക്കാട് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സത്യാഗ്രഹം...
വഴിയോരക്കച്ചവടക്കാർക്ക് കോവിഡ് ദുരിതാശ്വാസംഖ്യ നൽകണം.പാലക്കാട്: ലോക് ഡൗൺ കാലഘട്ടത്തിൽ കഷ്ടതയനുഭവിക്കുന്ന വഴിയോരക്കച്ചവടക്കാർക്ക് ദുരിതാശ്വാസ സഹായമായി 5000 രൂപ വീതമെങ്കിലും നൽകണമെന്ന് സെൽഫ് എംപ്ലോയ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3139 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 26) 3038 പേര്‍ക്ക് കോവിഡ് 19...
പാലക്കാട് : ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കി സമാധാനം നശിപ്പിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്കെതിരെലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച് വീടുകളിലുംപാർട്ടി ഓഫീസികളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു .പാലക്കാട്...
പുലാപ്പറ്റ: പുലാപ്പറ്റയിൽ കോവിഡ് ചികിത്സാ നിർണ്ണയ കേന്ദ്രം ഉടൻ തുടങ്ങണമെന്നു പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ കടമ്പഴിപ്പുറം ആസ്പത്രിയിൽ മാത്രമാണ് ഇൗ സൗകര്യം ഉള്ളത്,...
ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പി. പി. സുമോദ് എം.എൽ.എ നിർവഹിച്ചു ചൂലനൂർ :കോവിഡ് കാല അതിജീവനത്തിനു കൈത്താങ്ങായി സിപിഐഎം.സിപിഐ എം പെരിങ്ങോട്ടുകുറുശി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽചൂലനൂർ ബ്രാഞ്ച് മുൻകൈ...
മലമ്പുഴ: ആനിക്കോട് കല്ലഴി വീട്ടിൽ രാധാഭായ് (ബേബി 84) അന്തരിച്ചു. ഭർത്താവ്: പരേതനായ മേതിൽ പത്മനാഭൻ നായർ (റിട്ട: ഹോണററി ക്യാപ്റ്റൻ) മക്കൾ : ശോഭ, പ്രഭാവതി...
ആൾ ഇന്ത്യ വീരശൈവ സഭ "പോലീസുകാർക്ക് മാസ്ക്ക് വിതരണം ചെയ്തു.പാലക്കാട്:.: കൊവിഡ് 19 രണ്ടാം തരംഗം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഹോരാത്രം പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന നിയമ...