Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വഴിയോരക്കച്ചവടക്കാർക്ക് കോവിഡ് ദുരിതാശ്വാസംഖ്യ നൽകണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വഴിയോരക്കച്ചവടക്കാർക്ക് കോവിഡ് ദുരിതാശ്വാസംഖ്യ നൽകണം.പാലക്കാട്: ലോക് ഡൗൺ കാലഘട്ടത്തിൽ കഷ്ടതയനുഭവിക്കുന്ന വഴിയോരക്കച്ചവടക്കാർക്ക് ദുരിതാശ്വാസ സഹായമായി 5000 രൂപ വീതമെങ്കിലും നൽകണമെന്ന് സെൽഫ് എംപ്ലോയ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.എം.കബിർ സർക്കാരിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു.ഓരോ വഴിയോരക്കച്ചവടക്കാരനും വില കുറച്ച് സാധനങ്ങൾ വിൽക്കുന്നതു കൊണ്ട് അവർ ഓരോരുത്തരും ഒരോ റേഷൻ കടകൾക്ക് തുല്യമാണെന്ന് മുഖ്യമന്ത്രിക്കയച്ച ഇ -മെയിൽ കത്തിൽ പറയുന്നു.ലോക് ഡൗൺ കാലമായതിനാൽ കച്ചവടം നടത്താനാവാതെ കഷ്ടപ്പെടുന്ന ഇവ രു ടെ കുടുംബം പട്ടിണിയിലാണ്. സാമൂഹ്യ പ്രവർത്തകർ നൽകുന്ന ഭക്ഷൃകിറ്റുകൾ ചെറിയ ഒരാശ്വാസമാണെന്നും കച്ചവടക്കാർ പറയുന്നു.

Previous Post

ഇന്ന് 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ബുദ്ധപൗർണമി ദിനത്തിൽ ശ്രീ ബുദ്ധനെ അനുസ്മരിച്ചു

Palakkad News

Palakkad News

Next Post
ബുദ്ധപൗർണമി ദിനത്തിൽ ശ്രീ ബുദ്ധനെ അനുസ്മരിച്ചു

ബുദ്ധപൗർണമി ദിനത്തിൽ ശ്രീ ബുദ്ധനെ അനുസ്മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News