Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ പൊലീസ് കേസെടുത്തു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് നിയന്ത്രിത മേഖലായ പഞ്ചായത്തിൽ ബിജെപി പഞ്ചായത്തംഗത്തിന്റെ വിവാഹ മാമാങ്കം. പറളി പഞ്ചായത്ത്‌ ഒന്നാം വാർഡംഗം തേനൂർ ആയറോട്ടിൽ വീട്ടിൽ സന്തോഷിനെതിരെ പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റും കേസെടുത്തു.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വാർഡുതല ചുമതലക്കാരൻ തന്നെയാണ്  മാനദണ്ഡങ്ങൾ ലംഘിച്ചത്.

വാർഡിലെ കോവിഡ്‌ പ്രതിരോധ സമിതി അധ്യക്ഷന്‍കൂടിയായ സന്തോഷിന്റെ വിവാഹത്തിൽ മുന്നൂറിലേറേ ആളുകളെയാണ്‌ പങ്കെടുപ്പിച്ചത്‌. സമ്പൂർണ ലോക്‌ഡൗൺ നിലനിൽക്കുന്ന സ്ഥലത്ത്‌ കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി ഞായറാഴ്ചയാണ്‌ വിവാഹം നടന്നത്.

മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെയായിരുന്നു വിവാഹം. വരനെയും വധുവിനെയും റോഡ്ഷോയായി പന്തലിലേക്ക് ആനയിച്ചതും വിവാദമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവമറിഞ്ഞ് സെക്ടറൽ മജിസ്‌ട്രേറ്റ് എം എൻ സുഭാഷും മങ്കര പൊലീസും സ്ഥലത്തെത്തി. ഈ സമയം നാൽപ്പതോളം പേർ വീട്ടിലുണ്ടായിരുന്നു. 450 പേർക്കുള്ള ഭക്ഷണം വീട്ടിൽ കരുതിയതായും കണ്ടെത്തി. 

സംഭവം നേരിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മങ്കര പൊലീസ് കേസെടുത്തു. 20 പേരെ ഉൾപ്പെടുത്തി മാത്രമേ വിവാഹം നടത്താവു എന്ന് തലേന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Previous Post

ദുരിതാശ്വാസത്തിലേക്ക് കെ.എസ്.എസ്.എസ്.പി.യു.7,89,021 രൂപ സംഭാവന

Next Post

കാട്ടാനയുടെ ആക്രമണം: കുടുംബത്തിന് ധനസഹായം നൽകി

Palakkad News

Palakkad News

Next Post
കാട്ടാനയുടെ ആക്രമണം:  കുടുംബത്തിന് ധനസഹായം നൽകി

കാട്ടാനയുടെ ആക്രമണം: കുടുംബത്തിന് ധനസഹായം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News