Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്രത്തിന്‌ താക്കീത്‌ – നാടാകെ CPI M പ്രതിഷേധം

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്രത്തിന്‌ താക്കീത്‌
നാടാകെ പ്രതിഷേധാഗ്നി

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

പാലക്കാട്‌.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിലും ജനവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനം ആചരിച്ചു. സംയുക്ത കർഷക സമിതി നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ സിഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയും അണിചേർന്നു. വിവിധ സംഘടനകൾ ഐക്യദാർഢ്യധർണയും നടത്തി. സംഘടനാ ഓഫീസുകൾക്കു മുന്നിലും വീടുകൾക്കുമുന്നിൽ കുടുംബസമേതവും പ്ലക്കാർഡുകൾ പിടിച്ചാണ്‌ പ്രതിഷേധിച്ചത്‌.
സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംയുക്ത കർഷക സമിതി ജില്ലാ കൺവീനർ ജോസ്‌ മാത്യൂസ്‌ എന്നിവർ പങ്കെടുത്തു. കർഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്‌ണൻ കണ്ണാടിയിലെ വീട്ടിലും സംയുക്ത കർഷക സമിതി ജില്ലാ സെക്രട്ടറി എ എസ്‌ ശിവദാസ്‌ പറളിയിലെ വീട്ടിലും പ്രതിഷേധത്തിൽ പങ്കെടുത്തു.
സിഐടിയു അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരൻ നൂറണിയിലെ വീട്ടിലും ജില്ലാ സെക്രട്ടറി എം ഹംസ ഒറ്റപ്പാലത്തും പ്രസിഡന്റ്‌ പി കെ ശശി കുലുക്കിലിയാട്‌ വീട്ടിലും പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌ പട്ടാമ്പി വിളയൂരിലെ വീട്ടിലും ജില്ലാ പ്രസിഡന്റ്‌ കെ ബിനുമോൾ കണ്ണാടിയിലെ വീട്ടിലും അണിചേർന്നു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പി ദിനനാഥ്‌ ചിറ്റൂരിലെ വീട്ടിലും പ്രസിഡന്റ്‌ കെ എ പ്രയാൺ തൃത്താലയിലെ വീട്ടിലും പങ്കെടുത്

Previous Post

കാട്ടാനയുടെ ആക്രമണം: കുടുംബത്തിന് ധനസഹായം നൽകി

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News