Wednesday, November 5, 2025
Palakkad News

Palakkad News

വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.

കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത ഇനിയും വൈകും

വ​ട​ക്ക​ഞ്ചേ​രി: മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ തു​ര​ങ്ക​പ്പാ​ത തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ ക്ഷേ​ത്രം വ​ഴി നി​ല​വി​ലു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. നേ​ര​ത്തെ പ​വ​ർ ഗ്രി​ഡി​ന്‍റെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി...

മണ്ണാർക്കാട്  സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതിനെ​തി​രെ എം​എ​ൽ​എ;

മണ്ണാർക്കാട് സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതിനെ​തി​രെ എം​എ​ൽ​എ;

മണ്ണാർക്കാട് സ​ബ് ജ​യി​ലിന് സ്ഥലം നൽകിയതി നെ​തി​രെ എം​എ​ൽ​എ; മ​ണ്ണാ​ർ​ക്കാ​ട് :കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ന്‍റെ സ്ഥ​ലം സ​ബ്ബ് ജ​യി​ൽ നി​ർ​മ്മി​ക്കാ​ൻ ന​ൽ​കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ. 2019 മു​ത​ൽ...

നിര്യാതയായി

നിര്യാതയായി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട്‌ ടൗൺ യൂണിറ്റ് പ്രസിഡന്റും, ജില്ലാ മീഡിയ കോ കോർഡിനേറ്ററുമായ M.അസ്സൻ മുഹമ്മദ്‌ ഹാജിയുടെ മൂത്ത സഹോദരി M. നൂർജഹാൻ...

കോവിഡ് പ്രതിരോധം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍  യോഗം ചേര്‍ന്നു

കോവിഡ് പ്രതിരോധം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നുജില്ലയിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന...

ജവഹർലാൽ നെഹറുവിനെ അനുസ്മരിച്ചു

ജവഹർലാൽ നെഹറുവിനെ അനുസ്മരിച്ചുപാലക്കാട്: നവഭാരത ശില്പി ജവഹർലാൽ നെഹ്റുവിൻ്റെ 57-ാം ചരമദിനം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ആചരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെഏകാധിപത്യ വാഴ്ചയിൽ...

എസ് .വൈ .എസ് . ബെഡ്ഡുകൾ നൽകി

എസ് .വൈ .എസ് . ബെഡ്ഡുകൾ നൽകി

എസ് .വൈ .എസ് .ബഡുകൾ നൽകി.തൃത്താല: പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഡോമിസിലറി കെയറിലേക്ക് ആവശ്യമായ ബെഡുകൾ നല്‍കി എസ് വൈ എസ് തൃത്താല സോൺ . കോവിഡ് പ്രതിസന്ധിയില്‍...

താഹിറിൻ്റെ മൃതദേഹം ഖബറടക്കി

താഹിറിൻ്റെ മൃതദേഹം ഖബറടക്കി

മണ്ണാർക്കാട് : കുന്തിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി .ചങ്ങലീരി പറമ്പുള്ളി  സ്വദേശി കാരാട്ടുപറമ്പിൽ ഷംസുദ്ധീൻ മകൻ താഹിറിന്റെ ( 35 ) മൃതദേഹമാണ്  ഇന്നലെ ഉച്ചയോടെ ...

അന്തരിച്ചു

അന്തരിച്ചു

വടക്കഞ്ചേരി കമ്മാന്തറ വീട്ടിൽമക്കാരുട്ടി സാഹിബ് (85) അന്തരിച്ചു.ചുമട്ടുതൊഴിലാളി ജീവനക്കാരനായിരുന്നു.ഖബറടക്കം വടക്കഞ്ചേരി ശാഫി ജുമാഅത്ത് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: നബീസമക്കൾ: മിനി,ഷാജഹാൻ,ഷഹീത,ഷഹീർ,ഷബീന,മരുമക്കൾ: ഹക്കീം,സരിതഅൻവർ റഷീദ് വടക്കഞ്ചേരിപഞ്ചായത്ത് മെമ്പർസുമിതഷെഹീർ.

വിതരണം ചെയ്തു.

പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ മുടപ്പല്ലൂർ യൂണിറ്റ് കൊവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികകൾ എസ്.ഐ. ബൈജു...

മാധ്യമ പ്രവർത്തകനും കുടുംബത്തിനും നേരെ ആക്രമണം

പാലക്കാട് :ആലത്തൂർ വെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകനും കുടുംബത്തിനും നേരെ ആൾകൂട്ട ആക്രമണം, ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുൺ ആലത്തൂരിനും അച്ചനും സഹോദരിക്കും നേരെയാണ് ആക്രമണം...

നിര്യാതനായി

നിര്യാതനായി

പുതുക്കോട് കീഴ മുതയംകോട്ടിൽ പരേതനായ ചെറുകുട്ടി റാവുത്തർ മകൻ എം. സി. ഹനീഫ(70) നിര്യാതനായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഭാര്യ:ഐഷാബി മക്കൾ:ഷംസുദ്ധീൻ, സലീം, കമറുദ്ധീൻ, സിറാജ്ജുദ്ധീൻ, പ്യാരിജാൻമരുമക്കൾ:സുബൈദ,...

എം ഇ എസ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

പാലക്കാട്‌ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭഗമായി എം ഇ എസ് പാലക്കാട്‌ താലൂക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ താലൂക്കിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള പാലക്കാട്‌...

ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു

ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു

ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു: വടക്കഞ്ചേരി: ഇന്ന് രാവിലെതമിഴ്നാട് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് ചുവന്ന മണ്ണ് കനാൽ പാലത്തിൽ ഇടിച്ച്...

പൃഥ്വിരാജിനെതിരായ സംഘ്പരിവാര വേട്ട അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

പൃഥ്വിരാജിനെതിരായ സംഘ്പരിവാര വേട്ട അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

പാലക്കാട്‌ : ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാര്‍ത്താ ചാനല്‍ നേരിട്ട് നടത്തുന്ന ഈ വേട്ടയാടല്‍ ഒരു കാരണവശാലും...

സി.പി.എം. മന്ത്രിമാരായി: എം.ബി. രാജേഷ് സ്പീക്കർ

ലക്ഷദ്വീപ് : കേരളം നിയമസഭ സംയുക്ത പ്രമേയം പാസാക്കും

ലക്ഷദ്വീപിന് പിന്തുണയുമായി കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും പാലക്കാട്‌ : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. നിയമസഭാസമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം...

വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.

മണ്ണാർക്കാട് സബ്ബ് ജയിലിന് സ്ഥലം കൈമാറി.

മണ്ണാർക്കാട് സബ്ബ് ജയിലിന് അനുമതി. മുണ്ടേക്കരാട്ടെ കാഞ്ഞിരപ്പുഴ കെ പി ഐ പിയുടെ സ്ഥലം ജയിൽ വകുപ്പിന് കൈമാറി. മണ്ണാർക്കാട് : മണ്ണാർക്കാട് മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷൻ...

Page 403 of 620 1 402 403 404 620

Recent News