ചക്ര സ്തംഭന സമരം കേരള കോൺഗ്രസ് എം പാലക്കാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ നടത്തി നിയോജക മണ്ഡലം പ്രസിഡണ്ട്.പി.വി. പ്രദീപ്കുമാർ, കെ. രാമചന്ദ്രൻ കല്ലേപ്പുള്ളി, ബിജു പുഴക്കൽ സുന്ദരൻ കാക്കത്തറ, ശിവൻ കരിങ്കരപ്പുള്ളി, അനിൽ ഞാറ്റു വെട്ടി, രാജേന്ദ്രൻ, എന്നിവർ പങ്കെടുത്തു










