Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

അധ്യാപക ഒഴിവ്

Palakkad News by Palakkad News
5 years ago
in CAREER
0
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്‌കൃത അധ്യാപക ഒഴിവ് : കൂടിക്കാഴ്ച ഇന്ന്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2021 -22 അധ്യയന വര്‍ഷത്തേയ്ക്ക് സംസ്‌കൃതം ഗസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് ( ജൂണ്‍ 22) നടക്കും. മെയ് 31 ന് വൈകീട്ട് അഞ്ചിന് മുമ്പായി ഇ-മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഇന്ന് (ജൂണ്‍ 22) രാവിലെ 11 ന് പ്രിന്‍സിപ്പാളുടെ ഓഫീസില്‍ അസല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം . ഫോണ്‍ – 9846555427, 6282298962
ഡോക്ടര്‍ നിയമനം : കൂടിക്കാഴ്ച 24 ന്

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എം.ബി.ബി.എസ്. യോഗ്യതയുള്ള ഡോക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളും സഹിതം മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0491 – 2534003

ഗസ്റ്റ് അധ്യാപക ഒഴിവ്

അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍  ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കും .
ഇംഗ്ലീഷ് വിഭാഗത്തിലേക്ക്  ജൂണ്‍ 24 ന് രാവിലെ 10 നും, പബ്ലിക് അഡ്മിനിസ്ട്രേഷന്  വിഭാഗത്തിലേക്ക് ജൂണ്‍ 30 ന് രാവിലെ  11 നും അഭിമുഖം നടത്തും.   ഇ- മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അഭിമുഖത്തിന് ഹാജരാകാം. അസ്സല്‍ രേഖകളുമായി  പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് എത്തണം.      ഫോണ്‍ : 9846555427, 6282298962.

ഗസ്റ്റ് അധ്യാപക നിയമനം

പത്തിരിപ്പാല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 22, 23, 24 തിയതികളില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളെജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇന്റര്‍വ്യൂ നടക്കുന്ന വിഷയം, തിയതി എന്നിവ ക്രമത്തില്‍. ഫോണ്‍- 0491 2873999
ജൂണ്‍ 22- കൊമേഴ്‌സ്, എ മുതല്‍ എച്ച് വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.ഐ മുതല്‍ ആര്‍ വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാല് വരെ.
ജൂണ്‍ 23- കൊമേഴ്‌സ്, എസ് മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.
ജൂണ്‍ 23- ബി.ബി.എ, ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാല് വരെ
ജൂണ്‍ 24- സയന്‍സ്, ഹിന്ദി, സംസ്‌കൃതം, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്  12 വരെ.

ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്. ടി. ഫിസിക്സ്, കെമിസ്ട്രി, പാര്‍ട്ട് ടൈം മലയാളം തസ്തികകളില്‍ അധ്യാപക ഒഴിവ്.  ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. ഫിസിക്സ് വിഭാഗത്തിലേക്ക് ജൂണ്‍ 24 നും, കെമിസ്ട്രി, മലയാളം വിഭാഗത്തിലേക്ക് ജൂണ്‍ 25  നും രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍  സര്‍ട്ടിഫിക്കറ്റുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Previous Post

ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്‍കി

Next Post

ദേശീയ യോഗാ ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

ദേശീയ യോഗാ ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News