Wednesday, November 26, 2025
Palakkad News

Palakkad News

ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 5108 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 5) 1899 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ബസ്സുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

ബസ്സുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

പാലക്കാട് .. ബസ്സുടമകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 'സംഘടന നേതാക്കളായ ഗോപിനാഥൻ, നൗഷാദ് ആറ്റുപറമ്പത്ത്, വിദ്യാധരൻ, ജയാനന്ദ്, ബിബിൻ ആലപ്പാട്ട്,വിപിൻ ചിറ്റൂർ എന്നിവർ ഗതാഗത വകുപ്പ്...

ഡിവൈഎഫ്ഐ വൃക്ഷത്തൈ നട്ടു

ഡിവൈഎഫ്ഐ വൃക്ഷത്തൈ നട്ടു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആയി ഡിവൈഎഫ്ഐ ടൗൺ മേഖലാ കമ്മിറ്റിയുടെ വൃക്ഷത്തൈ നടൽ ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി അംഗവും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്...

ഫലവൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു

ഫലവൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു

കൊപ്പം പോലീസ് സ്റ്റേഷനിൽ ഫലവൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു അഡീഷണൽ എസ്ഐ മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രദീപ് പട്ടാമ്പി ഉദ്ഘാടനം...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

പരിസ്ഥിതിയുടെ പരിത:സ്ഥിതി – അസീസ് മാസ്റ്റർ

പരിസ്ഥിതിയുടെ പരിത:സ്ഥിതി അസീസ് മാസ്റ്റർ ഇന്ന് നാം പരിസ്ഥിതി ദിനം കൊണ്ടാടുകയാണ്. മുൻപ് സ്കൂളുകൾ കേന്ദ്രീകരിച്ചും സന്നദ്ധ സംഘടനകളും രാഷ്ട്രീയ യുവ സംഘടനകളും പ്രാദേശിക പരിസ്ഥിതി ക്ലബ്ബുകളും...

അബ്ദുറഹിമാൻ നിര്യാതനായി

അബ്ദുറഹിമാൻ നിര്യാതനായി

അബ്ദുറഹിമാൻ 78 വയസ് ഇന്ന് 12 മണിക്ക് അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു ഇദ്ദേഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവകോഡ് യുണിറ്റ് മുൻ വൈസ്...

ഡോ. അലിഅക്ബർ ലത്തീഫി (പ്രിൻസിപ്പാൾ മദനിയ അറബിക് കോളേജ് ചടയൻകാലായി ) നിര്യാതനായി

ഡോ. അലിഅക്ബർ ലത്തീഫി (പ്രിൻസിപ്പാൾ മദനിയ അറബിക് കോളേജ് ചടയൻകാലായി ) നിര്യാതനായി

ഡോ. അലിഅക്ബർ ലത്തീഫി അൽ അസ്ഹരി (പ്രിൻസിപ്പാൾ മദനിയ അറബിക് കോളേജ് ചടയൻകാലായി ) നിര്യാതനായി കഞ്ചിക്കോട് ചടയൻകാലായി പള്ളിയിൽ ദീർഘകാലമായി ഖത്തീബായിരുന്ന ഉസ്താത് അലി അക്ബർ...

ദേ​ശീ​യപാ​ത പ​ന​യം​പാ​ട​ത്ത് ഇന്ന്  ഉച്ചയോടെ വീണ്ടും അ​പ​ക​ടം.

ദേ​ശീ​യപാ​ത പ​ന​യം​പാ​ട​ത്ത് ഇന്ന് ഉച്ചയോടെ വീണ്ടും അ​പ​ക​ടം.

ദേ​ശീ​യപാ​ത പ​ന​യം​പാ​ട​ത്ത് വീ​ണ്ടും അ​പ​ക​ടം. നിയന്ത്രണം നഷ്ടപെട്ട് ലോറി ഇലക്ട്രിക് പോസ്റ്റിലേക്ക് അ ഇടിച്ചുകയറുകയായിരുന്നു ഇന്നലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് കോ​ഴി​ക്കോ​ട്ടി​ൽ നി​ന്നും പാ​ൽ ഇ​റ​ക്കി വ​രു​ന്ന ലോ​റി​യും,...

വ്യാജ  കോവിഡ്സർട്ടിഫിക്കറ്റ് നൽകി അരക്കോടി തട്ടി: ലാബ് ഉടമ അറസ്റ്റിൽ

വ്യാജ കോവിഡ്സർട്ടിഫിക്കറ്റ് നൽകി അരക്കോടി തട്ടി: ലാബ് ഉടമ അറസ്റ്റിൽ

ചെർപ്പുളശ്ശേരി : വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളംരൂപ തട്ടിയെടുത്തെന്ന കേസിൽ വളാഞ്ചേരിയിലെ അർമ ലാബ് ഉടമ ചെർപ്പുളശ്ശേരിക്കടുത്ത് *തൂത സ്വദേശി സുനിൽ സാദത്ത് അറസ്റ്റിൽ. കോവിഡ്...

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു*ആലത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ടിൽ നിന്ന്  വകയിരുത്തിയ 30 ലക്ഷം രൂപ...

പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പുതുക്കോട് യൂത്ത് കോൺഗ്രസ്‌ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പുതുക്കോട് ..യൂത്ത്  കോൺഗ്രസ് പുതുക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ്‌ തരൂർ നിയോജക...

നിര്യാതനായി

നിര്യാതനായി

ചിറ്റൂർ:തത്തമംഗലം, ചെന്താമര നഗറിൽ   പരേതനായ അബ്ദുൾ ലത്തീഫിന്റെ മകൻ സലിം (61) നിര്യാതനായി.ഭാര്യ:ലൈല. മക്കൾ :ഷാജഹാൻ, സജാസ്,സനൂബ്,നിഷാന. മരുമക്കൾ: ഫാത്തിമ, അബു.തത്തമംഗലം ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കോവിഡ് ബാധിതരായ  ധനസഹായം നൽകി ജെയിന്റ്സ് അസോസിയേഷൻ

കോവിഡ് ബാധിതരായ ധനസഹായം നൽകി ജെയിന്റ്സ് അസോസിയേഷൻ

ചിറ്റൂർ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലുള്ള നാലാം വാർഡിലെ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റിനായുള്ള ധനസഹായം ജെയിന്റ്സ് അസോസിയേഷൻ മുൻ. പ്രസിഡന്റ് ശ്രീ.രവി സ്വാമി, ശ്രീ. ടോജിറഫേൽ,...

ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1284, 1714 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1284*ജില്ലയിൽ ഇന്ന് (04.06.2021) ആകെ 1714 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി...

നിയന്ത്രണങ്ങൾക്ക് അയവ് : നഗരത്തിൽ തിരക്കേറി

പട്ടിക വിഭാഗ ശാക്തികരണത്തിന് ഊർജം നൽകുന്ന ബഡ്ജറ്റ് – തമ്പ്

പട്ടിക വിഭാഗ ശാക്തികരണത്തിന് ഊർജം നൽകുന്ന ബഡ്ജറ്റ് - തമ്പ്പാലക്കാട്‌ :- ദാരിദ്ര നിർമാജന പാക്കേജ്, പട്ടിക   വിഭാഗങ്ങൾക്കായ് സംരംഭകത്വ പാക്കേജ്, തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരമുള്ള...

Page 397 of 625 1 396 397 398 625

Recent News