Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സേവന പ്രവർത്തനങ്ങൾക്കായി ഇനി ‘ദയ കുട്ടിക്കൂട്ടവും

Palakkad News by Palakkad News
5 years ago
in MANNARKKAD
0
സേവന പ്രവർത്തനങ്ങൾക്കായി ഇനി ‘ദയ കുട്ടിക്കൂട്ടവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സേവന പ്രവർത്തനങ്ങൾക്കായി ഇനി ‘ദയ കുട്ടിക്കൂട്ടവും’

പാലക്കാട്:സേവന നിരതരായിരിക്കാനുള്ള ഒട്ടുമിക്ക മാർഗങ്ങളെക്കുറിച്ചും നാം കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ അതിനൊന്നും നേരിട്ടുള്ള അവസരം ലഭിക്കാതെ പലപ്പോഴും അവർ മുതിർന്നതിനുശേഷമായിരിക്കും സേവന സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുക.പലപ്പോഴുംവൈകി മാത്രം  കിട്ടുന്ന ഈ അവസരങ്ങൾക്ക് കുട്ടികളെ ഫലപ്രദമായി പ്രാപ്തമാക്കുകയാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ്.വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലുമടക്കം വിവിധങ്ങളായ കാര്യങ്ങളിൽ ഇടപെടുന്ന ജീവകാരുണ്യ കൂട്ടായ്മയാണ് പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്നദയ ചാരിറ്റബിൾ ട്രസ്റ്റ്.കുട്ടികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നതിനാണ് ‘ദയ കുട്ടിക്കൂട്ടംരൂപീകരിച്ചതെന്ന്ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് പറഞ്ഞു.36 അംഗങ്ങളോടെ തുടക്കം കുറിക്കുന്ന ദയ കുട്ടിക്കൂട്ടത്തിന്, ഗൂഗിൾ മീറ്റിലൂടെ നടത്തിയ പ്രസംഗ മത്സരത്തിലൂടെയാണ്9 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.പ്രസിഡന്റ് രാജശ്രീ,  സെക്രട്ടറി നിവേദിത, ട്രഷറർ ഹരിനന്ദ്, വൈസ് പ്രസിഡന്റ്‌ ആദിഷ്, ജോയിന്റ് സെക്രട്ടറി ദേവദത്തൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ നവനീത്,അക്ഷയ്,  രശ്മിക,അമേയ എന്നിവർ 27 ന് ഞായറാഴ്ച രാവിലെ നടക്കുന്ന ഗൂഗിൾ സമ്മേളനത്തിൽ  സത്യ പ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുക്കും.കുട്ടികളിൽ,ആത്മ ശക്തിയും  ദിശാബോധവും ദയയും കരുണയും സഹജീവി സ്നേഹവും അർപ്പണമനോഭാവവും സാമൂഹ്യ അവബോധവും സൃഷ്ടിക്കുക എന്നതും ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിനുള്ള കരുത്തും ഉണ്ടാക്കി ദീർഘ വീക്ഷണമുള്ള ഭാവി തലമുറയെ കെട്ടിപ്പടുക്കുക എന്ന സാമൂഹികമായ കടമ   നിറവേറ്റുകയുമാണ് കുട്ടിക്കൂട്ടം രൂപീകരണത്തിലൂടെ ദയ ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.കുട്ടിക്കൂട്ടം കോർഡിനേറ്ററും ദയ ട്രഷററുമായ ശങ്കർ.ജി   ഭാരവാഹി പ്രഖ്യാപനവും പദ്ധതി വിശദീകരണവും നടത്തി. കോർഡിനേറ്റർമാരായ ദീപ ജയപ്രകാശ്, ശോഭ തെക്കേടത്ത്, മിനിരാജൻ എന്നിവർ സംസാരിച്ചു.നിയുക്ത പ്രസിഡന്റ് രാജശ്രീ നന്ദി രേഖപ്പെടുത്തി.

Previous Post

ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു.

Next Post

സാദരം-2 ആദരണീയം സംഘടിപ്പിച്ചു .

Palakkad News

Palakkad News

Next Post
സാദരം-2 ആദരണീയം സംഘടിപ്പിച്ചു .

സാദരം-2 ആദരണീയം സംഘടിപ്പിച്ചു .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News