Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സാദരം-2 ആദരണീയം സംഘടിപ്പിച്ചു .

Palakkad News by Palakkad News
5 years ago
in CHITTUR
0
സാദരം-2 ആദരണീയം സംഘടിപ്പിച്ചു .
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം ബി ടി
നന്മ ഫൗണ്ടേഷൻ പാലക്കാട് സ്റ്റുഡൻ്റ് പോലീസ് കാഡറ്റ്, നെന്മാറ ജനമൈത്രി പോലീസ്, നെന്മാറ കേരള ബേക്കറി അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ നെന്മാറ ബസ്സ് സ്റ്റാൻഡിനുസമീപമുള്ളആലിക്കൽ കോംപ്ലക്സിൽ വച്ച് ജൂൺ 25ന് “സാദരം-2” പരിപാടി സംഘടിപ്പിച്ചു.
തദവസരത്തിൽ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെയും, കോവിഡ്മൂലം മരണപ്പെട്ടവരെ സംസ്കരിക്കുന്ന ശ്മശാന ജോലിക്കാരെയും, പള്ളികളിൽ അടക്കം ചെയ്യുന്നതിന് നേതൃത്വം നൽകുന്നവരെയും ആദരിക്കുകയുണ്ടായി. നന്മ ഫൗണ്ടേഷൻ നെന്മാറ മേഖല കോർഡിനേറ്റർ ശ്രീ.
എ. എസ്. വിജയൻ സ്വാഗതം ചെയ്ത ഈ ചടങ്ങിൽ, നന്മ പാലക്കാട് ജില്ല പ്രസിഡൻറ് ശ്രീ പി. എസ്. മുഹമ്മദ് കാസിം (റിട്ടയേർഡ് ഡി വൈ എസ് പി) അധ്യക്ഷത വഹിച്ചു.
നെന്മാറ നിയോജകമണ്ഡലം എം എൽ എ. കെ. ബാബു പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്തു. നെന്മാറ പഞ്ചായത്ത് പ്രസിഡൻറ്. ശ്രീമതി പ്രബിതജയൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ജോബ്, നെന്മാറ ജനമൈത്രിപോലീസ് ബീറ്റ്ഓഫീസർ ശ്രീമതി.സജിന എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
ചടങ്ങിൽവച്ച് നെന്മാറയിലെ ആംബുലൻസ് ഡ്രൈവർമാരായ യേശു, സുനിൽ എന്നിവരെയും കൊല്ലങ്കോടിലെ ആംബുലൻസ് ഡ്രൈവർമാരായ സനു, ഗോപി, റഷീദ് എന്നിവരെയും, ശ്മശാനജോലിക്കാരായ ദേവൻ,വർഗ്ഗീസ് എന്നിവരെയും, പള്ളികളിലെ ജോലിക്കാരായ ഹനീഫ, റഷീദ് എന്നിവരെയും ആദരിക്കുകയുണ്ടായി. നന്മഫൗണ്ടേഷൻ നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളിലെ ഭാരവാഹികളായ കബീർഹാജി, മോഹൻദാസ്, ആലിക്കൽ മുഹമ്മദലി , ചന്ദ്രൻ,രാംകി, വിൻസെൻറ്, സെബാസ്റ്റിൻ, സുരേഷ്.എ, സന്തോഷ്.പി എന്നിവർ സംസാരിച്ചു.
നന്മ നെന്മാറ മേഖല കോർഡിനേറ്റർ അബ്ബാസ് നെന്മാറ നന്ദി പറഞ്ഞു.

Previous Post

സേവന പ്രവർത്തനങ്ങൾക്കായി ഇനി ‘ദയ കുട്ടിക്കൂട്ടവും

Next Post

തൃത്താല പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News