Monday, June 30, 2025
Palakkad News

Palakkad News

ഡൊമിസിലിയറി കെയര്‍ സെന്ററുകൾക്ക് അനുമതി

കോവാക്സിൻ രണ്ടാം ഡോസ് കിട്ടിയില്ലെന്ന് പരാതി.

പാലക്കാട്: കോവാക്സിൽ രണ്ടാം ഡോസ് ലഭിക്കുന്നില്ലെന്ന് പരാതി. ആദ്യ ഡോസ് എടുത്ത ശേഷം 28. ദിവസം മുതൽ 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കേണ്ടതാണെന്നാണ് പറയുന്നത് '...

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.

പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു. മുപ്പതോളം പോത്തുകുട്ടികളിൽ രണ്ടെണ്ണം ചത്തു .ഇന്നലെയാണ് നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ...

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന വാക്ക് വേദനിപ്പിച്ചു; എം ബി രാജേഷിനോട് സതീശൻ

സ്പീക്കറെ ‘സര്‍’ വിളി മാറ്റാന്‍ ആലോചിക്കുമെന്ന് എംബി രാജേഷ്

നിയമസഭാ സ്പീക്കറെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര്‍ അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം...

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി പ്രതിഷേധം പാലക്കാട്:ലക്ഷദ്വീപിലെ ജനാധിപത്യവും സമാധാനവും തകർത്ത് വംശീയ ഉന്മൂലനത്തിനും സാംസ്ക്കാരിക അധിനിവേഷത്തിനും കോപ്പ് കൂട്ടുന്ന സംഘ്പരിവാരത്തിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ 'സേവ് ലക്ഷദ്വീപ്'...

പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യയൊരുക്കി

ജന്മദിനാഘോഷം സമൂഹ അടുക്കളയിൽ. ഒറ്റപ്പാലത്തു പ്രവർത്തിക്കുന്ന പ്രിയദർശിനി സമൂഹ അടുക്കളയിൽ പിറന്നാൾ സദ്യയൊരുക്കി ഒറ്റപ്പാലത്തെ ഹോം നഴ്സിങ് സ്ഥാപന ഉടമ പ്രകാശ് നട്ടകുളങ്ങരയും കുടുംബവും.പ്രിയദർശിനി സമൂഹ അടുക്കളയുടെ...

മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ

മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ മണ്ണാർക്കാട്:ജയിലിനായി ഭൂമി വിട്ടുനൽകിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക...

വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി

വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി

ക​ഞ്ചി​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി റെ​യി​ൽ ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചി​ക്കോ​ട്, വ​ലി​യേ​രി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന അ​പ​ക​ട​പ്പെ​ടു​ത്തി​യ അ​ഞ്ജ​നാ ദേ​വി​യു​ടെ വീ​ട്...

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ  പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

എ​ന്നെ​പ്പോ​ലെ​ത്ത​ന്നെ ഞാ​ൻ ഉ​ണ്ടാ​ക്കി​യ പേ​ന​ക​ളും നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ലാ​യി…

വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​ക്കു​താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ചി​റ്റൂ​ർ കൊ​ള്ളു​പ​റ​ന്പ് ഗോ​പി​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ. പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഉ​ണ്ടാ​യ ഒ​രു അ​പ​ക​ട​മാ​ണ് ഗോ​പി​യെ...

കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

കെ. ​ബാ​ബു നി​യ​മ​സ​ഭാ ചേം​ബ​റി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

നെന്മാറ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ. ​ബാ​ബു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷി​ന്‍റെ ചേം​ബ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.കോ​വി​ഡ് ബാ​ധി​ച്ച് നെന്മാറ​യി​ലെ...

വൻമരം കടപുഴങ്ങി വീണു

വൻമരം കടപുഴങ്ങി വീണു

മലമ്പുഴ ഇറിഗേഷൻ കുനിശ്ശേരി നമ്പർ - 2 കനാലിനരികിലുള്ള വൻമരം കടപുഴകി വീണു. പല്ലാവൂർ കിഴക്കേത്തറ അപ്പുണ്ണിനായരുടെ വീട്ടുവളപ്പിലുഉള്ള കുളത്തിലേക്കാണ് ഈമരം നിലംപതിച്ചത്. ഈമരം കടപുഴകിയതുമൂലം കനാലിൻ്റെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.പല്ലശ്ശന.: കൂടല്ലൂർ കളരിക്കൽ വീട്ടിൽ വിമുക്തഭടൻ പരേതനായ കെ. സുകുമാരക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (85) കോവിഡിനെ അതിജീവിച്ചതിൻ്റെ സന്തോഷമായി മുഖ്യമന്ത്രിയുടെ...

പ്രതിസന്ധികാലത്ത്  കൈത്താങ്ങായ് SDPI പ്രവർത്തകർ

പ്രതിസന്ധികാലത്ത് കൈത്താങ്ങായ് SDPI പ്രവർത്തകർ

തച്ചനാട്ടുകര: കോവിഡ് 19 വൈറസിന്റെ രൂക്ഷവ്യാപനം തടയുന്നതിനു വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ആഴ്ചകളായി തുടരുന്ന സാഹചര്യംനിലനിൽക്കുമ്പോൾ നിത്യവൃത്തിക്ക് ദൈനംദിനം വക കണ്ടെത്തി കുടുംബം പുലർത്തി...

വിദേശമദ്യവുമായി ബിജെപി പ്രവർത്തകർ പിടിയിൽ

പുതുപ്പരിയാരം: വിദേശമദ്യവുമായി ബിജെപി പ്രവർത്തകർ പിടിയിൽകർണാടകയിൽനിന്ന്‌ എത്തിച്ച 32.250 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ ഹേമാംബിക നഗർ പൊലീസ്‌ പിടികൂടി. പുതുപ്പരിയാരം വെണ്ണക്കര സ്വദേശികളായ വിനു (34), പ്രസാദ്...

യുവക്ഷേത്ര കോളേജും STCTE യും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജും STCTE യും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു.മുണ്ടൂർ:യുവക്ഷേത്ര കോളേജും പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷനും സംയുക്തമായി അധ്യാപകർക്കായി നടത്തിയ വെബിനാർ STCTE...

എസ്ഡിപിഐ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി

എസ്ഡിപിഐ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി

തൃത്താല കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഒരു കൈത്താങ്ങ് SDPl ന്യൂ ബസാർബ്രാഞ്ചിന്റെ (ചാലിശേരി 6-ാം വാർഡ് ) നേതൃത്വത്തിൽ പലചരക്ക്, പച്ചക്കറി സാധനങ്ങൾ വിതരണോദ്ഘാടനം മണ്ഡലം...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 2038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2543 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 28) 2038 പേര്‍ക്ക് കോവിഡ് 19...

Page 386 of 605 1 385 386 387 605

Recent News