Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബി ജെ പി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബി ജെ പി  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ള കേസിൽ കുടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന്നെതിരെ ബി ജെ പി ജില്ല കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബി ജെ പി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം അഞ്ചു വിളക്കിന് സമീപം അവസാനിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ : സി.കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. അഴിമതിയിൽ മുങ്ങി കുളിച്ച മുഖ്യമന്ത്രി ബി ജെ പിയേയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനെയും എത്രകണ്ട് പേടിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന കേസ് നാടകങ്ങൾ എന്നും ഇതിന്നെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അഡ്വ: ഇ. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാലൻസ്വാഗതവും കെ.എം. ഹരിദാസ് നന്ദിയും രേഖപ്പെടുത്തി. ദേശീയ സമിതി അംഗം എൻ.ശിവരാജൻ, മേഖലാ സെക്രട്ടറി വി നടേശൻ, ജില്ല വൈസ് പ്രസിഡന്റ് കെ.വി.ജയൻ, യുവമോർച്ച ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ്, ജനറൽ സെക്രട്ടറിമാരായ എം.ശശികുമാർ, ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

ഇന്ന് 1094 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

Palakkad News

Palakkad News

Next Post
പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി  വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

പാപ്കോസ് '. സ്ഥലമിപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News