Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗ്രേസ്മാർക്കിന് അർഹതയുള്ളവർക്കു കൊടുക്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഗ്രേസ്മാർക്കിന് അർഹതയുള്ളവർക്കു കൊടുക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ്‌.എസ്‌.എൽസി പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥികളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവരെ ഗ്രേസ് മാർക്കിൽനിന്നും ഒഴിവാക്കു വാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് കേരളകോൺഗ്രസ്‌ (പിജെ ജോസഫ്) ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നാഷണൽ സർവീസ് സ്കീം, എൻ സി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ് തുടങ്ങിയ സ്കൂൾ പ്രസ്ഥാനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുകയും കൊറോണ കാലത്തു മാനദണ്ഡങ്ങൾ പാലിച്ചു നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ജോലികൾ പൂർത്തീകരിച്ചു റിപ്പോർട്ട്‌ കൊടുക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഗ്രേസ് മാർക്കിനർഹതയുണ്ട്. സ്കൂൾ കാലോസവം നടന്നിട്ടില്ല എന്നതിന്റെ പേരിൽ ഗ്രേസ് മാർക്കിന് അഹതയുള്ളവരെയെല്ലാം ഒഴിവാക്കുന്നത് ആശാസ്ത്രീയവും നീതി നിക്ഷേധവുമാണ്.
ഇപ്പോൾ എസ്‌. എസ്‌ എൽ. സി. പരീക്ഷയെഴുതി കഴിഞ്ഞ വർഷം ക്യാമ്പ് കൂടുകയും പ്ലസ് ടു അവസാന വർഷ പരീക്ഷയെഴുതി ഒന്നാം വർഷം ക്യാമ്പ് കൂടുകയും പരിശോധനകൾ നടത്തി അതതു ഡിപ്പാർട്ടുമെന്റുകൾ ഗവണ്മെണ്ടിലേക്കു ശുപാർശ ചെയ്തവർക്കും ഗ്രേസ് മാർക്ക്‌ നിഷേധിക്കുന്ന ഉത്തരവ് തിരുത്തണമെന്നും സർക്കാർ അടിയന്തരമായി ഈ,വിഷയത്തിലിടപെടണമെന്നും ശിവരാജേഷ് ആവശ്യപ്പെട്ടു.

Previous Post

ഉണ്ണിക്കൊരുചങ്ങാതി

Next Post

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുക

Palakkad News

Palakkad News

Next Post
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ  നടപ്പിലാക്കുക

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News