Wednesday, September 23, 2026
Palakkad News

Palakkad News

അട്ടപ്പാടിയിലെ പൊലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അട്ടപ്പാടിയിലെ പൊലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് എസ് പി പരാതിയെക്കുറിച്ച്...

മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത

മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത

പാലക്കാട്ഓണത്തിന് കേരളത്തിലേക്ക് മായംകലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തിയിൽ ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി. ചിറ്റൂരിൽ ക്ഷീരസംഘങ്ങളിലേക്ക് തമിഴ്നാട്ടിലെ പാൽ എത്തിച്ച് ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ്‌ പരിശോധന....

അടിസ്ഥാന ജനവിഭാഗത്തിനെതിരെ അധികാരിവർഗ്ഗം: എസ്ജെപിഎസ് പ്രതിഷേധിക്കുന്നു

അടിസ്ഥാന ജനവിഭാഗത്തിനെതിരെ അധികാരിവർഗ്ഗം: എസ്ജെപിഎസ് പ്രതിഷേധിക്കുന്നു

പാലക്കാട്: അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസി - ദലിത് സമുഹത്തിനെതിരെ അധികാരിവർഗ്ഗവും പോലീസും ഒത്തുചേർന്ന് നടത്തുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണമെന്ന് സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ...

എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

വല്ലപ്പുഴ: മൂന്ന് ദിവസം നീണ്ടു നിന്ന എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവിന്റെ 28-ാമത് എഡിഷൻ സമാപിച്ചു. പതിമൂന്ന് യൂണിറ്റുകളിൽ നിന്നായി നാനൂറോളം മത്സരാർത്ഥികൾ സംബന്ധിച്ചു....

ചെർപ്പുളശ്ശേരിയിൽ 5 അംഗ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

ചെർപ്പുളശ്ശേരിയിൽ 5 അംഗ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരിയിൽ 5അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയിൽ മുഹമ്മദ് ഷഫീഖ് (30), നെല്ലായ സ്വദേശി കൊടിയിൽ അക്ബർ അലി (35),...

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ചെയ്തു

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ചെയ്തു

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം പുസ്തക പ്രകാശനം ‘പാലക്കാട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ.ശങ്കരനാരായണൻ്റെ ആത്മകഥ: അനുപമം ജീവിവിതം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ്...

ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1550 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1550 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2137 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 8) 1550 പേർക്ക് കോവിഡ് 19...

അന്തരിച്ചു

അന്തരിച്ചു

മലമ്പുഴ: അകമലവാരം വലിയക്കാട് പാണ്ടിപ്പൊറ്റയിൽ വീട്ടിൽ കൃഷ്ണൻ (80, മിൽമകാലിത്തീറ്റ കമ്പനി മുൻ ജീവനക്കാരൻ ) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: സുമതി (ഹെഡ്.നേഴ്സ്, ആലത്തൂർ താലൂക്ക്...

അംഗനവാടിയിലെ ഇലക്ട്രിക്കൽ വർക്ക് സൗജന്യമായി ചെയ്തു നൽകി

അംഗനവാടിയിലെ ഇലക്ട്രിക്കൽ വർക്ക് സൗജന്യമായി ചെയ്തു നൽകി

പല്ലാവൂർ. പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ശുപാർശ പ്രകാരവും, നിർദ്ദേശപ്രകാരവും പല്ലാവൂർ കരിമ്പാറത്തൊടി അംഗനവാടിയിലെ ഇലക്ട്രിക്കൽ വർക്ക് സൗജന്യമായി ചെയ്തു നൽകി കേരളാ ഇലക്ട്രിക്കൽ വയർമാൻ ആൻ്റ്...

വോട്ടർ പട്ടിക : മാർക്ക് യഥാസമയം പരിശീലനം നൽകണം

വോട്ടർ പട്ടിക : മാർക്ക് യഥാസമയം പരിശീലനം നൽകണം

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.എൽ. ഒ മാർക്ക് യഥാസമയം പരിശീലനം നൽകണംമലമ്പുഴ:വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി.എൽ. ഒ മാർക്ക് പരിശീലനം നൽകണമെന്നും, വോട്ടർ ആപ്ലിക്കേഷൻ...

നിര്യാതയായി

നിര്യാതയായി

നെന്മാറ. ചിറ്റിലഞ്ചേരി പുത്തൻതറ പടിഞ്ഞാറെ വീട്ടിൽ പരേതനായ ചാമുക്കുട്ടനെഴുത്തച്ഛൻ്റെ ഭാര്യ മീനാക്ഷിയമ്മ 90വയസ്സ് നിര്യാതയായി.മക്കൾ.പത്മിനി,മുരളീധരൻ,രാജൻ.മരുമക്കൾ.വാസു,രുഗ്മിണി,പ്രിയ

ശ്രീകൃഷ്ണപുരം പാലത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

ശ്രീകൃഷ്ണപുരം പാലത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

ശ്രീകൃഷ്ണപുരം: ഷെഡുംകുന്ന് കരിമ്പുഴ പുഴയിൽ പാത്തിപാലം തോടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നാട്ടുകാരാണ് ആദ്യം കാണുന്നത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്ദേശം 55 വയസുള്ള...

ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു;

ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു;

വാളയാറിൽ ബൈക്കപകടം : യുവാവ് ചോര വാർന്നു മരിച്ചു; പാലക്കാട്‌.വാളയാർ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവ് മരിച്ചു. വടകരപ്പതി...

യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു, നാ​ലു​പേ​ർ റിമാൻഡിൽ

യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു, നാ​ലു​പേ​ർ റിമാൻഡിൽ

യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചു, കേ​സി​ൽ നാ​ലു​പേ​ർ റിമാൻഡി കൊല്ലംകോട്.മു​ത​ല​മ​ട യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ജൂ​ലൈ 29ന് ​പ​ള്ളം സ്വ​ദേ​ശി സു​ബൈ​റി​നെ (30) ആ​ക്ര​മി​ച്ച...

പള്ളിക്കുറുപ്പിൽ ഏഴുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പള്ളിക്കുറുപ്പിൽ ഏഴുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

മണ്ണാർക്കാട്: പള്ളിക്കുറുപ്പ് ഹൈസ്‌കൂൾ പ്രദേശത്ത് പേപ്പട്ടിയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്. പള്ളിക്കുറുപ്പ് സ്വദേശികളായ പാലേങ്ങൽ ഹമീദ്, ചൂരനൂട്ടിൽ രവീന്ദ്രൻ നായർ, കൃഷ്ണകുമാരി, ടി.കെ. ജുമൈല, കെ.വി. അബ്ദുൾ...

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് തുറക്കും

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്ന് തുറക്കും

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ 103.81 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. രണ്ടുദിവസത്തെ തുടർച്ചയായ മഴയെത്തുടർന്നാണ് വെള്ളം കൂടിയത്. കഴിഞ്ഞവർഷം ഇതേസമയം 99.16 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്....

Page 346 of 649 1 345 346 347 649
  • Trending
  • Comments
  • Latest

Recent News