Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1550 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2031 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1550 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2137 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 8) 1550 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1056 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 479 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 9 പേർ എന്നിവർ ഉൾപ്പെടും.

2137 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9465 പരിശോധന നടത്തിയതിലാണ് 1550 പേർക്ക് രോഗംസ്ഥിരീകരിച്ചത്.
16.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 100 പേർ

എലപ്പുള്ളി സ്വദേശികൾ 54 പേർ

ചെർപ്പുളശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ 51 പേർ

അലനല്ലൂർ, എരിമയൂർ സ്വദേശികൾ 45 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 42 പേർ

തിരുവേഗപ്പുറ സ്വദേശികൾ 41പേർ

നാഗലശ്ശേരി സ്വദേശികൾ 37 പേർ

പട്ടാമ്പി സ്വദേശികൾ 35 പേർ

ഷൊർണ്ണൂർ സ്വദേശികൾ 33 പേർ

അമ്പലപ്പാറ, നെല്ലായ സ്വദേശികൾ 32 പേർ വീതം

ആലത്തൂർ സ്വദേശികൾ 31 പേർ

അകത്തേത്തറ, കുഴൽമന്ദം സ്വദേശികൾ 29 പേർ വീതം

മലമ്പുഴ സ്വദേശികൾ 28 പേർ

മണ്ണാർക്കാട് സ്വദേശികൾ 27 പേർ

കൊടുമ്പ് സ്വദേശികൾ 26 പേർ

നെന്മാറ സ്വദേശികൾ 22 പേർ

കരിമ്പുഴ, കൊപ്പം, കുലുക്കല്ലൂർ,പരുതൂർ
സ്വദേശികൾ 21 പേർ വീതം

കപ്പൂർ, തെങ്കര സ്വദേശികൾ 20 പേർ വീതം

അനങ്ങനടി, ചിറ്റൂർ-തത്തമംഗലം, തച്ചമ്പാറ സ്വദേശികൾ 19 പേർ വീതം

മരുതറോഡ് സ്വദേശികൾ 18 പേർ

കോട്ടോപ്പാടം, മണ്ണൂർ, തൃക്കടീരി സ്വദേശികൾ 17 പേർ വീതം

കോങ്ങാട് സ്വദേശികൾ 16 പേർ

ആനക്കര, കോട്ടായി, പട്ടിത്തറ, പിരായിരി സ്വദേശികൾ 15 പേർ വീതം

കുമരംപുത്തൂർ, മേലാർകോട്, പെരുവമ്പ്, തേങ്കുറിശ്ശിസ്വദേശികൾ 14 പേർ വീതം

കടമ്പഴിപ്പുറം, കാവശ്ശേരി, കിഴക്കഞ്ചേരി, തൃത്താല, വാണിയംകുളം സ്വദേശികൾ 13 പേർ വീതം

അഗളി,ചളവറ, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികൾ 12 പേർ വീതം

ലക്കിടി-പേരൂർ, പല്ലശ്ശന, പറളി, പട്ടഞ്ചേരി സ്വദേശികൾ 11 പേർ വീതം

തരൂർ സ്വദേശികൾ 10 പേർ

അയിലൂർ, കണ്ണാടി, കണ്ണമ്പ്ര, കേരളശ്ശേരി, കൊല്ലങ്കോട്, പുതുശ്ശേരി സ്വദേശികൾ 9 പേർ വീതം

കാഞ്ഞിരപ്പുഴ, മുണ്ടൂർ, നല്ലേപ്പിള്ളി, പുതൂർ, വിളയൂർ സ്വദേശികൾ 8 പേർ വീതം

കൊടുവായൂർ, മാത്തൂർ, മുതലമട സ്വദേശികൾ
7 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, പുതുപ്പരിയാരം, തച്ചനാട്ടുകര, വടക്കഞ്ചേരി, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

ചാലിശ്ശേരി, കാരാകുറിശ്ശി സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി, മങ്കര, മുതുതല, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

കൊഴിഞ്ഞാമ്പാറ, പൊൽപ്പുള്ളി, പുതുക്കോട്, ഷോളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 3 പേർ വീതം

കുത്തനൂർ സ്വദേശികൾ 2 പേർ

കരിമ്പ, പെരുമാട്ടി, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15344 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വയനാട് ജില്ലയിലും 4 പേർ വീതം കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും
28 പേർ കോഴിക്കോട് ജില്ലയിലും 81 പേർ തൃശ്ശൂർ ജില്ലയിലും 131 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

അന്തരിച്ചു

Next Post

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ചെയ്തു

Palakkad News

Palakkad News

Next Post
കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ചെയ്തു

കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News