Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അടിസ്ഥാന ജനവിഭാഗത്തിനെതിരെ അധികാരിവർഗ്ഗം: എസ്ജെപിഎസ് പ്രതിഷേധിക്കുന്നു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അടിസ്ഥാന ജനവിഭാഗത്തിനെതിരെ അധികാരിവർഗ്ഗം: എസ്ജെപിഎസ് പ്രതിഷേധിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസി – ദലിത് സമുഹത്തിനെതിരെ അധികാരിവർഗ്ഗവും പോലീസും ഒത്തുചേർന്ന് നടത്തുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണമെന്ന് സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വട്ടലക്കി ആദിവാസി ഊരുമൂപ്പൻ ചൊറിയനെയും മകൻ വി.എസ്.മുരുകനേയും ഭീകരവാദികളെപ്പോലെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയ നടപടി അങ്ങേ അറ്റം പ്രതിഷേധാർഹമാണ്.
ദലിത്-ആദിവാസി സമൂഹത്തെ ഒരു നിലയ്ക്കും ജീവിക്കാൻ അനുവദിക്കുകയില്ലെന്ന നയമാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. പട്ടികജാതി/പട്ടികവർഗ്ഗ വികസനത്തിൻ്റെ പേരിൽ ഈ വിഭാഗത്തെ ഉന്മൂലനാശം വരുത്താനുള്ള നിഗൂഢനീക്കങ്ങളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് അടുത്ത കാലത്തായി കേരളത്തിൽ നടമാടുന്നത്.
വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ നടന്ന ദലിത് കൊലപാതകങ്ങൾ ഈ ദിശയിലെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. ഇത്തരം പ്രതികൾക്കെതിരെയോ, വൻതോതിൽ പട്ടികജാതി വികസന ഫണ്ട് അടിച്ചുമാറ്റുന്നവർക്കെതിരെയോ നടപടിയെടുക്കാത്ത സർക്കാർ പാവപ്പെട്ട ആദിവാസി -ദലിത് വിഭാഗങ്ങൾക്കെതിരെ അതിക്രമം നടത്തുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എസ്ജെപിഎസ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് എം.സി.വേലായുധനും ജില്ലാ സെക്രട്ടറി കെ.വാസുദേവനും സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു.
ഈ നയത്തിനെതിരെ മറ്റു സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.

Previous Post

എസ് എസ് എഫ് വല്ലപ്പുഴ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

Next Post

മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത

Palakkad News

Palakkad News

Next Post
മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത

മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News