Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത

Palakkad News by Palakkad News
5 years ago
in CHITTUR
0
മായമില്ലാത്ത പാലിന് അതിര്‍ത്തിയില്‍ ജാ​ഗ്രത
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
ഓണത്തിന് കേരളത്തിലേക്ക് മായംകലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തിയിൽ ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി. ചിറ്റൂരിൽ ക്ഷീരസംഘങ്ങളിലേക്ക് തമിഴ്നാട്ടിലെ പാൽ എത്തിച്ച് ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ്‌ പരിശോധന. വിജിലൻസ് നിരീക്ഷണവും ശക്തമാക്കി.
​ഓണത്തിന് കൂടുതൽ പാൽ വിൽപ്പന ഉണ്ടാകാറുണ്ട്‌. ഇത് മുന്നിൽകണ്ടാണ് ​ഗുണമേന്മയില്ലാത്ത പാൽ അതിർത്തി കടത്തുന്നത്. പല പേരുകളിലാണ് പാൽ വിൽപ്പന. ക്രമക്കേട്‌ പിടികൂടാൻ സ്ഥിരമായ പാൽപരിശോധനകേന്ദ്രം മീനാക്ഷീപുരം ചെക്ക്പോസ്റ്റിൽ മാത്രമാണുള്ളത്.
ഓണത്തിന് മുന്നോടിയായി ഇവ മറ്റ് അതിർത്തികളിലേക്കും വ്യാപിപ്പിച്ചു. പ്രധാന ന​ഗരങ്ങളിലെ കടകളിൽനിന്ന് പാൽ ശേഖരിച്ചും പരിശോധിക്കും. ബേക്കറി, ചായക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ അധികൃതർ പരിശോധിക്കുന്നതിനാൽ കടയുടമകൾക്ക് അപ്പോൾത്തന്നെ പാലിന്റെ ഗുണമേന്മ അറിയാം. പരിശോധനയ്ക്കായി സിവിൽ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബും സജ്ജമാണ്.
പാലിനുപുറമെ ഓണവിപണി ലക്ഷ്യമിട്ട് മായംകലർന്ന വെളിച്ചെണ്ണയും അതിർത്തി കടന്നെത്തുന്നുണ്ടെന്ന്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങി. കേരളത്തിലേക്കുള്ള ഊടുവഴികളിലും അധികൃതരുടെ പരിശോധനയുണ്ട്.

പരിശോധന വ്യാപിപ്പിക്കും
ഓണം അടുക്കുന്നതോടെ കൂടുതൽ അതിർത്തികളിൽ പരിശോധന വ്യാപിപ്പിക്കും. ​ഗുണമേന്മയുള്ള പാൽ മാത്രമേ അതിർത്തി കടക്കുവെന്ന് ഉറപ്പിക്കാനാണ് ലക്ഷ്യം. ഊടുവഴികളിലൂടെയാണ് വ്യാജൻ എത്തുന്നത്. ഒരിടത്ത് പരിശോധന തുടങ്ങിയാൽ മറ്റൊരു വഴി കണ്ടെത്തുന്നു.
–

Previous Post

അടിസ്ഥാന ജനവിഭാഗത്തിനെതിരെ അധികാരിവർഗ്ഗം: എസ്ജെപിഎസ് പ്രതിഷേധിക്കുന്നു

Next Post

അട്ടപ്പാടിയിലെ പൊലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിലെ പൊലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അട്ടപ്പാടിയിലെ പൊലീസ് അതിക്രമം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News