Monday, September 21, 2026
Palakkad News

Palakkad News

ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും

ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും

പാലക്കാട്: 6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ ' ചെറുതുരുത്തി സ്വദേശി മണികണ്ഠൻ സൗമ്യക്ക് കിഡ്നി നൽകും കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു...

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

KSRTC യിൽ ശമ്പള പരിഷകരണം നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് മണ്ണാർക്കാട് ksrtc ഡിപ്പോയിൽ 18 09 2021 രാവിലെ ഏഴുമണി മുതൽ...

ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി

കൂ​റ്റ​നാ​ട് : തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ മേ​ഴ​ത്തൂ​ർ കോ​ട​നാ​ട് തു​രു​ത്ത് ഭാ​ഗ​ത്ത് വീ​ട്ടി​ലെ വി​റ​കുപു​ര​യി​ൽ നി​ന്ന് 2,200 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യും വീ​ട്ടു​ട​മ​യു​മാ​യ അ​ജി​ത്ത് കു​മാ​ർ...

ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

96 ലക്ഷം കവർന്ന കേസ്: മരട് അനീഷ് റിമാൻഡിൽ

വാളയാർ ∙ കുഴൽപണ സംഘത്തെ ആക്രമിച്ച് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവു മരട് അനീഷിനെ കോടതി റിമാൻഡ് ചെയ്തു. 2019ൽ ദേശീയപാത...

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു. ക​ണ്ണ​ന്പ്ര കാ​ട്ടു​കു​ന്ന്കു​ളം മു​ര​ളീ​ധ​ര​ന്‍റെ മ​ക​ള്‍ വി​ഷ്മ(26)​യാ​ണ് മ​രി​ച്ച​ത്വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ര്‍ പാ​ല​ത്ത് വ​ച്ച്‌ വിഷ്മ ഓടിച്ചിരുന്ന സ്കൂ​ട്ട​റി​ല്‍...

പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു

പോത്തുണ്ടി ഡാo കനാൽ ബണ്ടുകൾ കൈയ്യേറിയവർക്കെതിരെ നടപടി

പോത്തുണ്ടി ഡാo കനാൽ ബണ്ടുകൾ കൈയ്യേറിയവർക്കെതിരെ നടപടി സുദേവൻ നെന്മാറ നെന്മാറ - പോത്തുണ്ടി ഡാമിൽ പോകുന്ന പേഴുംപ്പാറ ബ്രാഞ്ച് കനാൽ കൈയേറിയത്തിന് തുടർന്ന് റോഡ് ഇല്ലാത്തായിയെന്നുള്ള...

സെപ്റ്റംബര്‍ 27ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് AITUC

സെപ്റ്റംബര്‍ 27ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് AITUC

സെപ്റ്റംബര്‍ 27_ഭാരത് ബന്ദ് വിജയിപ്പിക്കുക ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പുതുപ്പരിയാരം ഇൻട്രസ്റ്റിയൽ എസ്റ്റേറ്റ് ജംഗ്‌ഷൻ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ യോഗം AITUC...

എസ്ഡിപിഐ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി

എസ്ഡിപിഐ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി

പാലക്കാട്. മുനിസിപ്പൽ സെക്രട്ടറിക്ക് എസ്ഡിപിഐ പരാതി നൽകി പാലക്കാട് നഗരസഭയിലെ മൂന്നാം വാർഡിൽ 2018ലെ പ്രളയത്തിൽ കോളനികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള മതിലുകൾ പുതുക്കി പണിയണമെന്നും കുന്നുംപുറം കാക്ക...

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പുതിയ ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടന്നു

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പുതിയ ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടന്നു

വാളയാറിലെ സംസ്ഥാന വനം വകുപ്പ് പരിശീലന കേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 112-ാം ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സര്‍ട്ടിഫിക്കറ്റ്...

ജില്ലയില്‍ ഇന്ന് 1674 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1674 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1674 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1526 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 17) 1674 പേർക്ക് കോവിഡ് 19...

നെന്മാറ വയലോരം റസ്റ്റോറന്റിനുമുമ്പിൽ വാഹന അപകടം.

നെന്മാറ വയലോരം റസ്റ്റോറന്റിനുമുമ്പിൽ വാഹന അപകടം.

വിത്തനശ്ശേരി-നെന്മാറ മെയിൻ റോഡിൽ വയലോരം റസ്റ്റോറന്റിനുമുമ്പിൽ അപകടം. പലവ്യഞ്ജനങ്ങൾ കയറ്റി വരികയായിരുന്ന പെട്ടിആട്ടോയും പൾസർ ബൈക്കും കൂട്ടിയിടിച്ച് വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മോദിയുടെ തലതിരിഞ്ഞ നയങ്ങൾ:  രാജ്യത്ത് രൂക്ഷമായ തൊഴിൽ ഇല്ലായ്മ :ഷാഫി പറമ്പിൽ

മോദിയുടെ തലതിരിഞ്ഞ നയങ്ങൾ: രാജ്യത്ത് രൂക്ഷമായ തൊഴിൽ ഇല്ലായ്മ :ഷാഫി പറമ്പിൽ

മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം  രാജ്യത്ത് 45 വർഷത്തിനിടയിലെ രൂക്ഷമായതൊഴിൽ ഇല്ലായ്മ :ഷാഫി പറമ്പിൽ പാലക്കാട്‌ :നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നയങ്ങൾ മൂലം കഴിഞ്ഞ 45വർഷത്തിനിടയിലെ രൂക്ഷമായ...

നരേന്ദ്ര മോദിക്കു വേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് അണികൾ

നരേന്ദ്ര മോദിക്കു വേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് അണികൾ

.കാരാ പാടം:പ്രധാന നരേന്ദ്ര മോഡിയുടെ 71 ആം  ജമ്‌നാദിനത്തോട് അനുബന്ധിച്ച് മണ്ണാർക്കാട് കാരപ്പാടം സെന്റ് ജോസഫ് ചർച്ചിൽ  71 മെഴുകുതിരി കത്തിച്ച് പ്രത്യേക പ്രാർത്ഥന നടത്തി, ബിജെപി കുമരംപുത്തൂർ...

പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു

പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു

പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു സുദേവൻ നെന്മാറ നെന്മാറ - പോത്തുണ്ടി പ്രൊജക്ട ഇറിഗേഷൻ ഭൂമിയാണ് ചിലർ കൈയ്യേറിയത്തോടെ ഒരു റോഡ് തന്നെ...

ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

: പാ​ല​ക്കാ​ട്: പാലക്കാട് ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു. ബാ​ഗി​ല്‍ 15 ക​ഷ​ണ​ങ്ങ​ളാ​ക്കി​യാ​ണ് ച​ന്ദ​ന​മു​ട്ടി​ക​ള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.പാ​ല​ക്കാ​ട്: പാലക്കാട് ര​ണ്ട് പേ​രെ...

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച: ജ്വല്ലറി ഉടമ കീഴടങ്ങി

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച: ജ്വല്ലറി ഉടമ കീഴടങ്ങി

പാലക്കാട്: ചന്ദ്രനഗർ, മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസിൽ മോഷണ മുതലുകൾ വാങ്ങിയ ജ്വല്ലറി ഉടമ കസബ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മഹാരാഷ്ട്ര...

Page 303 of 648 1 302 303 304 648

Recent News