Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി

Palakkad News by Palakkad News
5 years ago
in ALATHUR
0
ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൂ​റ്റ​നാ​ട് : തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ മേ​ഴ​ത്തൂ​ർ കോ​ട​നാ​ട് തു​രു​ത്ത് ഭാ​ഗ​ത്ത് വീ​ട്ടി​ലെ വി​റ​കുപു​ര​യി​ൽ നി​ന്ന് 2,200 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യും വീ​ട്ടു​ട​മ​യു​മാ​യ അ​ജി​ത്ത് കു​മാ​ർ (38) പ​ട്ടാ​ന്പി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഒ​ന്ന​ര മാ​സ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​ക്സൈ​സ് വ​കു​പ്പ് അ​പേ​ക്ഷ ന​ൽ​കി. മേ​ഴ​ത്തൂ​ർ കോ​ട​നാ​ട് തു​രു​ത്തി​ലെ വീ​ടി​ന്‍റെ പി​ന്നി​ലെ വി​റ​കു പു​ര​യി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​ണ് ആ​ഗ​സ്റ്റ്നാ​ലി​ന് രാ​ത്രി​യി​ൽ 2,200 ലി​റ്റ​ർ സ്പി​രി​റ്റ് ക​ണ്ടെ​ത്തു​ന്ന​ത്.
സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സി​ഐ കെ.​ അ​നൂ​പ്കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ത് തൃ​ത്താ​ല മേ​ഖ​ല​യി​ലെ 12ലേ​റെ ഷാ​പ്പു​ക​ളി​ലേ​ക്കു ല​ഹ​രി​കൂ​ടി​യ വ്യാ​ജ ക​ള്ള് നി​ർ​മി​ക്കാ​ൻ എ​ത്തി​ച്ച​താ​ണെ​ന്ന സൂ​ച​ന​യാ​ണ് അ​ന്നു ല​ഭി​ച്ച​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​യു​ടെ കീ​ഴ​ട​ങ്ങ​ൽ.

Previous Post

96 ലക്ഷം കവർന്ന കേസ്: മരട് അനീഷ് റിമാൻഡിൽ

Next Post

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

Palakkad News

Palakkad News

Next Post
ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News