Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും

Palakkad News by Palakkad News
5 years ago
in PALAKKAD
0
ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:

6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ ‘ ചെറുതുരുത്തി സ്വദേശി മണികണ്ഠൻ സൗമ്യക്ക് കിഡ്നി നൽകും കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടിയാണ് ദയ ചാരിറ്റബ്ൾ ട്രസ്റ്റ് വീണ്ടും കാരുണ്യ വിപ്ലവത്തിനൊരുങ്ങുന്നത് ‘ കാവശ്ശേരി കഴനി സ്വദേശിനിയായ സൗമ്യ കഴിഞ്ഞ രണ്ടുവർഷമായി കിഡ്നി രോഗ ബാധിതയായി ചികിത്സയിലാണ്. അയർ പുള്ളി മധുവിൻ്റെ ഭാര്യയും 4 വയസ്സുകാരി അനന്യയുടെ മാതാവുമാണ് സൗമ്യ ‘ നിർദ്ധന കുടുബത്തെ സഹായിക്കാനാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ കാവശ്ശേരി പഞ്ചായത്ത്,  ബി.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളും കൈകോർക്കുന്നത് ‘ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്ത ബർ 21 ന് കാവശ്ശേരി പഞ്ചായത്തിലെ 17 വാർഡുകളിലും ധനശേഖരണം നടത്തും. 10 പേരടങ്ങുന്ന 75 സ്കോഡുകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് ധനശേഖരണം നടത്തുകയെന്ന് ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് പറഞ്ഞു. ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 8 മത് കാരുണ്യ വിപ്ലവമാണ് സെപ്ത ബർ 21 ന് നടക്കുന്നത് സ്കൂൾ പ്രിൻസിപ്പൽ വിജയൻ ,v ആനന്ദ്, ട്രസ്റ്റ് അംഗങ്ങളായ ദീപ ജയപ്രകാശ്, ശങ്കർ ജി കോങ്ങാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

Next Post

KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി

Palakkad News

Palakkad News

Next Post
KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി

KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News