ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്
August 22, 2025
സ്കൂളിലെ സ്ഫോടനം: സ്കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി
August 22, 2025
മൗന ഭൂമികയിലൂടെ എണ്ണി തിട്ടപ്പെടുത്താത്ത കാതങ്ങൾസഞ്ചരിച്ചൊടുവിൽ നിറയെപൊട്ടി ചിരികളുതിരുന്ന കുഞ്ഞു മനുഷ്യരുടെ ആനന്ദദ്വീപിൽ ഞാനെത്തിയിരിക്കുന്നു… ചുറ്റിനും ചിരിച്ച മുഖങ്ങൾ മാത്രമാണല്ലോഎന്നെ വരവേൽക്കുന്നതും ദേഷ്യവുംവെറുപ്പും പകയും വഴക്കുമില്ലാത്തൊരിടം…. ആഹാഎത്ര...
ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം. പാലക്കാട്.എം ബി ബി എസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്‌ദുവിനെ പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി...
കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്ന് കുട്ടികൾ കുമരനല്ലൂർ ∙ കഴിഞ്ഞദിവസം പറക്കുളത്ത് നാല് കുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി....
ഒറ്റപ്പാലം കരിമ്പുഴ പഞ്ചായത്ത് കോണ്ഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നാമമാവുകയാണ്. സെപ്ത 30നു ദേശീയ നേതൃത്വത്തിന്റെ വരെ ശ്രദ്ധ ഈ ഗ്രാമീണ മേഖലയിലെക്കെത്തുന്നു. മൈക്രോ ലെവൽ...
കോവിഡ് മഹാമാരി മൂലം സർക്കാർ നീട്ടി തന്ന വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി 30.9.2021 ന് അവസാനിക്കുകയാണ്. ഈ കാലഘട്ടത്തിൽ ഓരോ വാഹനങ്ങളും നിരത്തിലിറങ്ങി ഓടി തുടങ്ങുന്നതേയുള്ളൂ. ഫിറ്റ്നസിന്...
എസ്എഫ്ഐ പാലക്കാട്ട് നടത്തിയ സേവ് ഇന്ത്യ മാർച്ച് പാലക്കാട്ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ ‘സേവ് ഇന്ത്യ മാർച്ച്’ കാൽനട ജാഥകൾ നടത്തി. ദേശീയ വിദ്യാഭ്യാസനയം 2020...
പാലക്കാട്ഒക്‌ടോബർ ഒന്നുമുതൽ പാലക്കാട് വഴി പോകുന്ന നാല് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ട്രെയിൻ, സ്റ്റേഷൻ, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ.ട്രെയിൻ നമ്പർ 02651 ചെന്നൈ...
റെയിൽവേ സ്വകാര്യവൽക്കരണംപ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്‌റ്റേഷനുമുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു പാലക്കാട്.ഇന്ത്യൻ...
പാലക്കാട്: വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശക്തമായ പരിശോധനയാണ്...
കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു. (രാമദാസ്. ജി. കൂടല്ലൂർ.) പല്ലശ്ശന. 28-09-2021ന് നിര്യാതനായ സുപ്രസിദ്ധ കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ...
അട്ടപ്പാടി: പുതൂർ പട്ടണക്കൽ രാജീവ് കോളനിസർക്കാർ വനത്തിൽ നിന്നും ചന്ദന മരങ്ങൾമുറിച്ച് കാതൽ ശേഖരിച്ച് കടത്തി കൊണ്ടുപോയ5 പ്രതികളെ പുതൂർ ഫോറസ്റ്റ് സ്റ്റേഷൻഅധികൃതർ പിടികൂടി നരസിമുക്ക് സ്വദേശികളായ...
പാലക്കാട് ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 834 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 29) 831 പേർക്ക് കോവിഡ് 19...
കാറു സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് കല്ലേക്കാട് ഹ്യൂണ്ടായി ഷോറൂമിനു മുന്നിൽ കാറും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു.പറളി ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക്...
ബിഹാർ മുഖ്യമന്ത്രി പദമുൾപ്പെടെ കനയ്യക്ക് വാഗ്ദാനം ചെയ്തുവെന്ന് മൊഹ്സീൻ പാലക്കാട്: കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി സുഹൃത്ത് മുഹമ്മദ് മൊഹ്സീൻ കനയ്യക്ക് വൻ ഓഫറുകളാണ് രാഹുൽ ഗാന്ധി നൽകിയതെന്ന്...
മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്തിന്‍റെ 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി ...
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് പാലക്കാട് ജില്ല നേതൃയോഗം പാലക്കാട് ഡിസി സി യിൽ വെച്ച് ചേർന്നു. യോഗം സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് ഉൽഘാടനംചെയ്തു. ജില്ലാ കോൺഗ്രസ്സ്...