Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പ്രഫഷനല്‍ മീറ്റ് 2021 സംഘടിപ്പിച്ചു പാലക്കാട്

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
പ്രഫഷനല്‍ മീറ്റ് 2021 സംഘടിപ്പിച്ചു പാലക്കാട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷൊര്‍ണൂര്‍ :നുസ്‌റത്തുല്‍ ഇസ്‌ലാം മഹല്ലിന്റെ കീഴിലുള്ള പ്രഫഷനലുകളെ പങ്കെടുപ്പിച്ച് ‘പ്രഫഷനല്‍ മീറ്റ് 2021’ എന്ന പേരില്‍ ചെറുതുരുത്തി എആര്‍ ഡൈന്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചു. മഹല്ല് ഇമാം അല്‍ ഹാഫിസ് ഉനൈസ് അബ്‌റാറിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മഹല്ല് പ്രസിഡന്റ് കെ എം ജലീല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ഉസ്മാന്‍, മഹല്ല് ഖാസി അര്‍ഷദ് മുഹമ്മദ് നദ്‌വി, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ കോ-ഓഡിനേറ്റര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മഹല്ലിലെ പ്രഫഷനലുകളെ അവരുടെ സാമൂഹികപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവബോധം നല്‍കാനും അവരുടെ സേവനങ്ങള്‍ മഹല്ലിനും സമൂഹത്തിനും ലഭ്യമാക്കുന്ന രീതിയില്‍ ചേര്‍ത്തുനിറാനും മീറ്റിലൂടെ അവബോധം നല്‍കുകയുണ്ടായി. മഹല്ലിലെ വിവിധ മേഖലകളിലുള്ള ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, മറ്റ് പ്രഫഷനലുകള്‍ തുടങ്ങിയ നിരവധി പേര്‍ മീറ്റില്‍ പങ്കെടുത്തു. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ 2047 പ്രൊജക്ട് റിപോര്‍ട്ട് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ അന്‍വര്‍ സാദത്തില്‍ നിന്നും മഹല്ല് പ്രസിഡന്റ് കെ എം ജലീല്‍ ഏറ്റുവാങ്ങി. മഹല്ല് ജനറല്‍ സെക്രട്ടറി ടി എം മുസ്തഫ, മഹല്ല് ജോ. സെക്രട്ടറി സിദ്ദീഖ് ഷൊര്‍ണൂര്‍, മഹല്ല് കമ്മ്യൂണിറ്റി ഡവലമെന്റ് കണ്‍വീനര്‍ ഫൈസല്‍ ആലഞ്ചേരി, മഹല്ല് വിദ്യാഭ്യാസ കണ്‍വീനര്‍ ഉമര്‍ ഹുസൈന്‍ മാട്ടുമ്മല്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.

Previous Post

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ; കെ എസ് യു പ്രസിഡന്റ് ഉപവസിക്കും

Next Post

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം: കൂട്ടയോട്ടം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം: കൂട്ടയോട്ടം സംഘടിപ്പിച്ചു

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം: കൂട്ടയോട്ടം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News