Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയിൽ 200 പേർക്ക്​ അരിവാൾ രോഗം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടിയിൽ 200 പേർക്ക്​ അരിവാൾ രോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ 200ഒാ​ളം പേ​ർ​ക്ക്​ അ​രി​വാ​ൾ രോ​ഗ​മു​​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ റി​പ്പോ​ർ​ട്ട്. ര​ണ്ടാ​യി​​ര​ത്തോ​ളം പേ​ർ ഏ​ത്​ സ​മ​യ​വും ​രോ​ഗം ബാ​ധി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ 80 ശ​ത​മാ​ന​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ മൂ​ലം അ​നീ​മി​യ ബാ​ധി​ത​രാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. അ​നീ​മി​യ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​ണ്​ ശി​ശു​മ​ര​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം.

അ​നീ​മി​യ രോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ ബ​ഹു​ത​ല പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണ്. ഇൗ ​രോ​ഗ​ത്തി​ന് ലോ​ക​ത്തെ​വി​ടെ​യും മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. കു​ട്ടി​ക​ള്‍ക്കു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം. പ്ര​ശ്​​ന​ത്തി​െൻറ ഗൗ​ര​വം പ​രി​ഗ​ണി​ച്ച്​ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്​​ധ​ർ അ​ടു​ത്ത​ദി​വ​സം അ​ട്ട​പ്പാ​ടി​യി​ലെ​ത്തും. അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ൻ നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Previous Post

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Next Post

കുതിരാനിൽ കുരുക്ക് തുടരുന്നു

Palakkad News

Palakkad News

Next Post
ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി കല്ലടി കോളേജ് പരിസരം; വലഞ്ഞ് യാത്രക്കാര്‍

കുതിരാനിൽ കുരുക്ക് തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News