ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
. പാലക്കാട്:വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓർഗനൈസേഷന്റെ യുവജന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. യുവതയുടെ കർമ്മശേഷിയെ രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കുന്നതിനാണ് യുവജന സമ്മേളനം നടത്തുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ...
പാലക്കാട്: പങ്കാളിത്ത പെൻഷൻ പുറകോട്ടു പോയേ പറ്റൂ എന്നുംസ്റ്റാറ്റിട്യൂറി പെൻഷൻ നടപ്പിലാക്കാൻ ശക്തമായി ഇട പെടൂമെനം സി..പി.ഐ.ദേശീയ കൗൺസിൽ അംഗം കെ.ഇ.ഇസ്മായിൽ . പങ്കാളിത്ത പെൻഷൻ പദ്ധതി...
പാലക്കാട്: മരങ്ങൾക്കും നാണമായി തുടങ്ങി. കോട്ടമൈതാനത്തെ മൂന്നു മരങ്ങളാണ് നാണം മറയ്ക്കാൻ മുണ്ടുടുത്തത്.ഇതിലെ പോകുന്നവർ മുണ്ടുടുത്ത മരങ്ങളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കുന്നു. ഒരു സംഘടനയുടെ സമ്മേളനം നടക്കുമ്പോൾ...
: ഗോഡൗണിണിലുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ജുബൈൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരൻ കാരക്കുറിശി സ്രാമ്ബിക്കൽ വീട്ടിൽ അബ്ദുല്ല - സൈനബ ദമ്ബതികളുടെ...
നെന്മാറ: നെഹിമിയാ മിഷന്റെ നേതൃത്വത്തിൽ മേലാർകോട് ഫെറോന തലത്തിൽ നടത്തിയ സീനിയർ സിറ്റിസൺ കൂട്ടായ്മ ധ്യാനം നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടത്തി. ജപമാല പ്രാർത്ഥന, വചന പ്രഭാഷണം...
: ആൾ കേരള ലൈസെന്സ്ഡ് വെയർമാൻ അസോസിയേഷൻ ( എകെ എൽ ഡബ്ലിയു എ) യുടെ 50 മത് സ്ഥാപക ദിനം നെന്മാറ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ്...
കേരളശ്ശേരി ഹൈസ്‌കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്‌സ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു...
പാലക്കാട് : താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇരുന്നൂറ്റി ഇരുപതോളം സ്വയം സഹായ സംഘങ്ങൾ രൂപീകൃതമായതിൽ പതിനാറ് സ്വയം സഹായ സംഘങ്ങൾക്കായി രണ്ടു...
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻ്റ് റിലീഫ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം ജൂലായ് 22ന് ചെർപ്പുളശ്ശേരിയിൽ ചെർപ്പുളശ്ശേരി: ആവർത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍...
പാലക്കാട്: എൻ.സി.പി.ജില്ല നേതൃയോഗം ഞായറാഴ്ച കാലത്ത് 10 മണിക്ക് പാലക്കാട് കോർട്ട് റോഡിലുള്ള തൃപ്തി ഹാളിൽ വച്ച് ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് എ.രാമസ്വാമിയുടെ അദ്ധ്യക്ഷതയിൽ...
----- അസീസ് മാസ്റ്റർ. ----- ആഭ്യന്തരവകുപ്പിലെ പൊലീസ് വിഭാഗത്തെക്കുറിച്ച് നല്ലതൊന്നും അടുത്തകാലത്തായി പൊതുജനങ്ങള്‍ക്ക് പറയാന്‍ ഏറെയില്ല. എന്നാല്‍, ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ട് ഏറെയുണ്ടുതാനും. പൊലീസ് പൊതുജനങ്ങളോട് പെരുമാറേണ്ടതിനെക്കുറിച്ച് ഡി...
പടം : ആളിയാർ ഡാമിൽ നിന്നും വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ - കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ...
പട്ടാമ്പി : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷത്തിലെ എസ് സി വനിതകൾക്ക് ഓട്ടോറിക്ഷ നല്കുന്ന 'ഷീ ഓട്ടോ' പദ്ധതിയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽ ദാനം പ്രസിഡന്റ് പി...
പാലക്കാട്:നവറി ബലൽ നയങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.ടി.എസംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദ് അലി . പങ്കാളിത്ത പെൻഷൻ പദ്ധതി കൈകാര്യം ചെയ്ത...
അകത്തേത്തറ : കുന്നുംപുറം അമ്പാടി ഹൗസിൽ മുരളി അമ്പാടി (63) ഇന്ന് കാലത്ത് നിര്യാതനായി. ഭാര്യ :ഉഷ. മകൾ രേഷ്മ. മരുമകൻ :ബിജു (ഇന്ത്യൻ ആർമി)മൃതദേഹം ഉച്ചക്ക്...
അട്ടപ്പാടി മധുവധ കേസില്‍ വീണ്ടും കൂറുമാറ്റം വീണ്ടും കൂറുമാറ്റം.15-ാം സാക്ഷി മെഹറുന്നീസ മൊഴിമാറ്റി. കേസില്‍ ഇത് തുടര്‍ച്ചയായ അഞ്ചാം കൂറുമാറ്റം ആണ്. പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ...