Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം ; വി.പി.സജീന്ദ്രൻ 

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം ; വി.പി.സജീന്ദ്രൻ 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പടം : ആളിയാർ ഡാമിൽ നിന്നും  വെള്ളം കൊണ്ടു പോയുള്ള  ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് ചിറ്റൂർ – കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ

കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ

ഉദ്ഘാടനം ചെയ്യുന്നു 

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നും  

ഒട്ടൻഛത്രത്തിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാട്  നീക്കത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് ചിറ്റൂർ – കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതപ്പുഴ  നദീതടത്തിൻ്റെ ഭാഗമായുള്ള ആളിയാറിൽ നിന്നുകാവേരി നദീതടത്തിലുള്ള  ഒട്ടൻ ഛത്രത്തിലേക്ക് ജലം കൈമാറ്റം ചെയ്യുന്നത് സുപ്രീം കോടതി വിധിക്കെതിരാണ്.  പറമ്പിക്കുളം-  ആളിയാർ പദ്ധതി കരാർ  പുതുക്കാത്തത്തിൽ വാതോരാതെ സംസാരിച്ചിരുന്ന കെ.കൃഷ്ണൻകുട്ടി 

ഈ വിഷയത്തിൽ നുണ പ്രചാരണം നടത്തുകയാണ്. പ്രളയജലമാണ് തമിഴ്നാട് ഒട്ടൻഛത്രത്തിലേക്ക് കടത്തുന്നതെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. കുടിവെള്ളമെന്നത് നിത്യേന വിതരണം ചെയ്യേണ്ടതും പ്രളയജലം വർഷത്തിൽ 60 ദിവസത്തിൽ താഴെ  മാത്രം ലഭ്യമാകുന്നതുമാണ്. മന്ത്രിയുടെ ഈ വഞ്ചനാ  നിലപാട് തമിഴ്നാട് മുതലെടുക്കും.

 ചിറ്റൂർ താലൂക്കിനെ പ്രത്യേകിച്ചും പാലക്കാട്‌, തൃശൂർ, മലപ്പുറം  ജില്ലകളെ പൊതുവെയും  മരുഭൂമിയാക്കുന്ന പദ്ധതി ഉപേക്ഷിക്കുവാൻ കേരള സർക്കാർ തമിഴ്നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.അല്ലാത്ത പക്ഷം ഒട്ടൻഛത്രം പദ്ധതി  നിർത്തിവെക്കുന്നതുവരെ കോൺഗ്രസ്‌ ശക്തമായ  സമരവുമായി മുന്നോട്ടു പോകുമെന്നും വി.പി.സജീന്ദ്രൻ പറഞ്ഞു.

കോൺഗ്രസ്  കൊഴിഞ്ഞാമ്പാറ  ബ്ലോക്ക്‌ പ്രസിഡൻ്റ്  കെ. രാജമാണിക്യം  അധ്യക്ഷനായി. മുൻ എം.എൽ.എ.മാരായ കെ.അച്യുതൻ, കെ.എ.ചന്ദ്രൻ, ഡി.സി.സി.

വൈസ് പ്രസിഡന്റ്‌ സുമേഷ് അച്യുതൻ,  സെക്രട്ടറിമാരായ കെ.എസ്.

തണികാചലം, കെ.സി. പ്രീത്‌,

 കോൺഗ്രസ്‌ കോയമ്പത്തൂർ ഡി.സി.സി.സെക്രട്ടറി എം. അൻസാർ, ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ.സദാനന്ദൻ, കെ. ഗോപാലസ്വാമി കൗണ്ടർ, കെ.മധു,

 പി.ബാലചന്ദ്രൻ, ആർ. പങ്കജാക്ഷൻ. കെ. മോഹനൻ, രതീഷ് പുതുശ്ശേരി, ഷഫീക്ക്  അത്തിക്കോട്  എന്നിവർ  സംസാരിച്ചു.

Previous Post

വനിതകൾക്ക് ഓട്ടോ വിതരണം ചെയ്തു.

Next Post

പൊലീസ് വകുപ്പിനിതെന്ത് പറ്റി

Palakkad News

Palakkad News

Next Post
കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

പൊലീസ് വകുപ്പിനിതെന്ത് പറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News