Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

Palakkad News by Palakkad News
6 years ago
in ALATHUR
0
യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.എസ്.യു. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം നടത്തി

കേന്ദ്രസർക്കാർ കാർഷികമേഖലയെ കരിനിയമങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ, യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ് MP
കേന്ദ്രസർക്കാർ കാർഷികമേഖലയെ കരിനിയമങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ, യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് രമ്യാ ഹരിദാസ് MP. വണ്ടാഴി പഞ്ചായത്തിലെ തണ്ടലൊടിൽ കെ.എസ്.യു. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ രണ്ടേര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യാ ഹരിദാസ് MP.
കെ.എസ്.യു. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ കെ.എസ്.ജയഘോഷ്‌ അധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി കെ.ജി.എൽദോ, NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ ഗൗജാ വിജയകുമാരൻ, അജാസ് കുഴൽമന്ദം, അനൂപ്, ഡാനിഷ് കരിമ്പാറ, രഹന, ശ്യാം ദേവദാസ്, കെ.എസ്.യു. ബ്ലോക്ക്‌  പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, പ്രിൻസ് ആനന്ദ്, അജ്മൽ പുതുക്കോട്, ആദിത് കിരൺ, മിഥുൻ അമ്പാടി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അരവിന്ദാക്ഷൻ മാസ്റ്റർ, ശശി വണ്ടാഴി, പഞ്ചായത്ത്‌ മെമ്പർ രമ്യാ പ്രമോദ്, പ്രമോദ് തണ്ടലോട്, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വിജീഷ് കുഴൽമന്ദം, വിഷ്ണു, സുനിൽ ചുവട്ടുപാടം, അരുൺ തേക്കിൻകാട് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

Next Post

കേരള മദ്യ നിരോധന സമിതി പ്രതിഷേധ ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post

കേരള മദ്യ നിരോധന സമിതി പ്രതിഷേധ ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News