Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

Palakkad News by Palakkad News
6 years ago
in Uncategorized
0
മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് > ഗവ. മോയൻ മോഡൽ ഗേൾസ്‌ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. മോയൻ സ്കൂൾ സന്ദർശിച്ച സതീഷ്, പ്രിൻസിപ്പൽ പി അനിൽ, പിടിഎ പ്രസിഡന്റ് ജിസ ജോമോൻ എന്നിവരുമായി ചർച്ച നടത്തി. ഡിവൈഎഫ്‌ഐയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് സ്‌കൂൾ അധികൃതരെ അറിയിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിക്കുന്നു

സർക്കാരിന്റെ മേൽനോട്ടത്തിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി സ്കൂൾ ഉടൻ ഹൈടെക് ആക്കണമെന്നും എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ച എംഎൽഎ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.

ക്ലാസ് മുറികൾ അശാസ്ത്രീയമായാണ് ഒരുക്കിയിരിക്കുന്നത്, ഇതിൽ അഴിമതിയുണ്ട്. അതിനാല്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകും.
ജില്ലാ സെക്രട്ടറി ടി എം ശശി, പ്രസിഡന്റ് പി പി സുമോദ്, ട്രഷറർ എം രാജേഷ്, ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ്, കെ ശിവദാസ്, രാകേഷ് എന്നിവരും ഒപ്പമുണ്ടായി.

Previous Post

മദ്യദുരന്തം : പട്ടികജാതി-വർഗ്ഗ കമ്മീഷൻ കേസെടുത്തു

Next Post

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News