Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള മദ്യ നിരോധന സമിതി പ്രതിഷേധ ധർണ്ണ നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള മദ്യ നിരോധന സമിതി പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ വെച്ച് നടത്തിയ പ്രതീഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി ഇ എ. ജോസഫ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ അദ്ധ്യക്ഷം വഹിച്ചു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ, ജന: കൺവീനർ റയ്മണ്ട് ആന്റണി . ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഇ എ സുലൈമാൻ, മലമ്പുഴ ഗോപാലൻ, കൊട്ടേക്കാട് വേലായുധൻ, സന്തോഷ് മലമ്പുഴ, കെ.എ. ര ഘുനാഥ്, പിരായിരി സെയ്ത മുഹമ്മദ്, വള്ളിക്കോട് കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു കഞ്ചിക്കോട് ചെല്ലൻ കാട് കോളനിയിൽ വിഷമദ്യം കുടിച്ച് അഞ്ചു പേർ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുററവാളികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും. സംസ്ഥാന സർക്കാറിന്റെ തെറ്റായ മദ്യനയമാണഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും സമ്പൂർണ്ണ മദ്യനിരോധനം നാപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ധർണ്ണാ സമരം നടത്തിയത്.

കേരള മദ്യനിരോധന സമിതി പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി ഇ എ ജോസഫ് ഉൽഘാടനം ചെയ്യുന്നു

Previous Post

യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ്

Next Post

നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ

Palakkad News

Palakkad News

Next Post

നെല്ലുസംഭരണത്തിൽ സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News