ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
പാലക്കാട് നഗരസഭയിലെ മുഴുവൻ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി 28 സീറ്റ് നേടി. എൽഡിഎഫ് 7, യുഡിഎഫ് 14, വെൽഫയർപാർട്ടി 1, സ്വതന്ത്രർ 2 പേരും വിജയിച്ചു. നഗരസഭയിൽ ...
എം.സുലൈമാന് ഉജ്വല വിജയം പാലക്കാട്: നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ ഉജ്വല വിജയം കൊയ്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാൻ. യു.ഡി.എഫ് കാലങ്ങളായി കൈവശം വെച്ചിരുന്ന വാർഡ് ...
ആഹ്ലാദ പ്രകടനം: 25 പേരിൽ കവിയരുത്, പ്രസ്തുത വാർഡിനകത്താകണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (ഡിസംബർ 16-ന്) നടക്കുന്ന വോട്ടെണ്ണലിന്ശേഷം രാഷ്ട്രീയ പാര്‍ട്ടികൾ നടത്തുന്ന ആഹ്ളാദ ...
ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്ളാച്ചിമടയിൽ അനിശ്ചിതകാലകർഷക സ്വരാജ് സത്യാഗ്രഹം. ഗാന്ധിയൻ കളക്ടീവിൻ്റെആഭിമുഖ്യത്തിൽ ഡിസം 17 ന് പ്ളാച്ചിമടയിൽ ആരംഭിക്കുന്നകർഷക സ്വരാജ് സത്യാഗ്രഹത്തോടൊപ്പം സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ...
കാട്ടുതീ തടയുക അനങ്ങൻ മല സംരക്ഷിക്കുക.. രണ്ടുദിവസങ്ങളിലായി കാണപ്പെടുന്ന അനങ്ങാമാലയിലെ കാട്ടുതീ രണ്ടുദിവസങ്ങളിലായി കാണപ്പെടുന്ന കാട്ടുതീ ആദ്യദിവസം നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് കെടുത്തുകയും നാടിന്റെയും മലയുടെയും സുരക്ഷ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 338 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 15) 349 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ...
വോട്ടെണ്ണല്‍ : പോലീസ് സജ്ജം(ഡിസംബര്‍ 16) നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ചുള്ള സുരക്ഷയ്ക്കായി ജില്ലയില്‍ പോലീസ് സേന സജ്ജമായി. ജില്ലയിലെ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പ്രശ്‌നസാധ്യതാ മേഖലകള്‍ എന്നിവിടങ്ങളിലായി ...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതുമുതലുള്ള പുരോഗതി ‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. 16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി ...
പാചക വാതക വില വർധനവിൽ പ്രതിഷേധിക്കുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ നിയന്ത്രണംഇല്ലാതെ വർധിപ്പിക്കുന്ന പെട്രോൾ ഡീസൽ വില വര്ധനവിലും പാചക വാതക വില വര്ധനവിലും പ്രതിഷേധിച്ചു ...
മലമ്പുഴ നിയോജക മണ്ഡലത്തിൽ അമ്മമാരുടെ നീതിസമര ജാഥജനു 5 മുതൽ 10 വരെ സോജനെന്ന പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ മലമ്പുഴ മണ്ഡലത്തിൽ ജനു. അഞ്ചു മുതൽ ...
നൈതരംപുള്ളി എൻ എസ് എസ് കരയോഗത്തിലെ ചൈതന്യ വനിത സ്വയം സഹായ സംഘത്തിന്റെവാർഷികം പാലക്കാട് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനംചെയ്തു.കരയോഗം പ്രസിഡന്റ് ...
ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികൾക്കാവശ്യമായ ഭക്ഷണവുംകുടിവെള്ളവുമില്ല പാലക്കാട്:ജില്ലാ ആശുപത്രിയിലെകോവിഡ് സെന്ററിൽ രോഗികൾക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിൽ ആശങ്കയും പരാതിയും.കോവിഡ് രോഗികൾദിവസവും പലപ്പോഴായി ചൂടുവെള്ളംകുടിക്കേണ്ടതുണ്ടായിട്ടും ആവശ്യമുള്ള ചൂടുവെള്ളം പോലുംമതിയായ തോതിൽലഭിക്കുന്നില്ലെന്നാണ്പരാതി.കൃത്യ ...
കോവിഡ് കരുതൽ:ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.കല്ലടിക്കോട് സ്റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നു കോവിഡ് പശ്ചാത്തലത്തില്‍തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിജയാഘോഷങ്ങൾ നിയന്ത്രിക്കുന്നത് ചർച്ച ചെയ്യാൻ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ...
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബിൽ കോർപ്പറേറ്റ് മേഖലയെ സഹായിക്കുവാൻ കേരള കോൺഗ്രസ് എം (പി ജെ ജോസഫ് വിഭാഗം) പാലക്കാട് : കേന്ദ്ര സർക്കാർ കൊണ്ടുവന്ന ...
സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് നോവിന്റെ 29 വര്‍ഷങ്ങള്‍… പാലക്കാട്,ഇന്ന് ഡിസംബര്‍ 15. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ വിശുദ്ധ രക്തസാക്ഷിത്വത്തിന് നോവിന്റെ 29 വര്‍ഷങ്ങള്‍. മുരളീ മനോഹര്‍ ജോഷിയെന്ന വിദ്വേഷ ...